"ജി എം യു പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തേണ്ടത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പി.ടി.എയുടെ സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ സാധിച്ചത്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

22:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ,ഏഴോം

ജി എം യു പി സ്ക്കൂൾ ഏഴോം
വിലാസം
ഏഴോം

ഏഴോം പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972 873123
ഇമെയിൽgmupsezhome13562@gmail.com
കോഡുകൾ
സ്കൂൾ കോഡ്13562 (സമേതം)
യുഡൈസ് കോഡ്32021400801
വിക്കിഡാറ്റQ64457283
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാധവൻ നമ്പൂതിരി വി
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ ഗിരീഷ്
അവസാനം തിരുത്തിയത്
30-01-2022Gmupschoolezhome


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .കുടുതൽ അറിയുക



ഭൗതികസൗകര്യങ്ങൾ

          വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട  കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തേണ്ടത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പി.ടി.എയുടെ സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ സാധിച്ചത്.

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 രാമദാസൻ - 1997 june 26
2 കെ.വി.ശ്രീധരൻ 1997july 16 1999 june 16
3 കെ.വി.രാമചന്ദ്രൻ 1999 july 1 2006 march 31
4 പി.കുമാരൻ 2006 june 5 2009 july 13
5 എം.കെ.രവിന്ദ്രൻ 2009july 15 2014 march
6 ഗിരിജാദേവി.എസ് 2014 june 12 2019 march 30
7 രവിന്ദ്രൻ.കെ 2019 june 26 2020 july 3
8 മാധവൻ നമ്പൂതിരി 2021 october 26 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.038678734861808, 75.29373928333321 | width=600px | zoom=15 }} തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി വഴി 13 കിലോമീറ്റർ ദൂരത്തായും

പഴയങ്ങാടി നിന്നും തളിപ്പറമ്പ് വഴി 6 കിലോമീറ്റർ ദൂരത്തായും ഏഴോം ഗ്രാമപഞ്ചായത്തിന് സമീപം പ്രധാന റോഡിനരികിലായി ‍ഞങ്ങളുടെ

വിദ്യാലയം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_ഏഴോം&oldid=1511143" എന്ന താളിൽനിന്ന് ശേഖരിച്ചത്