ജി എം യു പി സ്ക്കൂൾ ഏഴോം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. വിദ്യയുടെ അടിസ്ഥാന ആശയങ്ങൾ ലക്ഷ്യമാക്കി തന്നെ ഒന്നാം ക്ലാസ്സു മുതൽ ശിശു സൗഹൃദ അന്തരീക്ഷത്തിൽ പഠനം നടന്നു വരുന്നുണ്ട് . {{PSchoolFrame/Pages}

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 7. ഇന്റർനെറ്റ് സൗകര്യം
  • 8. വിശാലമായ ഓഫീസ് മുറി*
  • 9.സൗകര്യമുള്ള സ്റ്റാഫ്‌റൂം*