"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
| | |സ്ഥലപ്പേര്=ചിതറ | ||
| | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40201 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q105813709 | |||
| | |||
|യുഡൈസ് കോഡ്=32130200203 | |യുഡൈസ് കോഡ്=32130200203 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1904 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചിതറ | |||
|പിൻ കോഡ്=691559 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hmglpschithara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചടയമംഗലം | |ഉപജില്ല=ചടയമംഗലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചിതറ | ||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=കൊല്ലം | |ലോകസഭാമണ്ഡലം=കൊല്ലം | ||
|നിയമസഭാമണ്ഡലം=ചടയമംഗലം | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
|താലൂക്ക്=കൊട്ടാരക്കര | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=633 | ||
| | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|പ്രധാന അദ്ധ്യാപകൻ=ബി. രാജു | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പി.ടി.എ. പ്രസിഡണ്ട്=എം. ആർ നജീം | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബി. രാജു | |||
|പി.ടി.എ. പ്രസിഡണ്ട്=എം. ആർ നജീം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=40201wiki.jpg | |സ്കൂൾ ചിത്രം=40201wiki.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=Schoollogo.png | |ലോഗോ=Schoollogo.png | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്. | കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്. | ||
21:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. ചിതറ | |
|---|---|
| വിലാസം | |
ചിതറ ചിതറ പി.ഒ. , 691559 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpschithara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40201 (സമേതം) |
| യുഡൈസ് കോഡ് | 32130200203 |
| വിക്കിഡാറ്റ | Q105813709 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 633 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബി. രാജു |
| പി.ടി.എ. പ്രസിഡണ്ട് | എം. ആർ നജീം |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Nixon C. K. |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.
ചരിത്രം

ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു.
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. 1904 ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. കുമ്പിക്കാട് ചിന്നൻ ചാന്നാർ എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ് എന്നിവർ അതിൽ പ്രധാനികളാണ്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.815522060126975, 76.96661563918806|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40201
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ