"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 99: വരി 99:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[https://en.wikipedia.org/wiki/Pappanamcode പാപ്പനംകോട്] ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  6 ക്ലാസ്സ്മുറികളും ,ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം .വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ധാരാളം ഫല വൃക്ഷങ്ങൾ ,തണൽ മരങ്ങൾ ,ചെടികൾ എന്നിവയാൽ നിബിഡമാണ് ഈ വിദ്യാലയം .ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി ക്ലാസ് റൂമുകളും  കളിക്കോപ്പുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും മൂന്ന് ലാപ്ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും സ്കൂളിന് സ്വന്തമായി ഉണ്ട് .ആയിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ,ആധുനീക രീതിയിലുള്ള അടുക്കളയും ഊണുമുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകളും ഉണ്ട് .എല്ലാറ്റിനുമുപരി ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.
[https://en.wikipedia.org/wiki/Pappanamcode പാപ്പനംകോട്] ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  .6 ക്ലാസ്സ്മുറികളും ,ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം .വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ധാരാളം ഫല വൃക്ഷങ്ങൾ ,തണൽ മരങ്ങൾ ,ചെടികൾ എന്നിവയാൽ നിബിഡമാണ് ഈ വിദ്യാലയം .ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി ക്ലാസ് റൂമുകളും  കളിക്കോപ്പുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും മൂന്ന് ലാപ്ടോപ്പുകളും ,രണ്ടു പ്രോജെക്ടറുകളും സ്കൂളിന് സ്വന്തമായി ഉണ്ട് .ആയിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ,ആധുനീക രീതിയിലുള്ള അടുക്കളയും ഊണുമുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകളും ഉണ്ട് .എല്ലാറ്റിനുമുപരി ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502565" എന്ന താളിൽനിന്ന് ശേഖരിച്ചത്