സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ലാസ്സ്‌റൂം

നമ്മുടെ സ്കൂളിന് 2 പ്രോജെക്ടറും 3 ലാപ്ടോപ്പും കിട്ടി. എല്ലാ ക്ലാസ്സുകാരും ഐസിടി സാധ്യത പ്രയോജനപ്പെടുത്തിയാണ് പഠിപ്പിക്കുന്നത്. എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരാണ്.