"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ദിനാചരണം) |
|||
വരി 90: | വരി 90: | ||
==== ''ദിനാചരണം'' ==== | ==== ''ദിനാചരണം'' ==== | ||
[[പ്രമാണം:26020 .jpg|ലഘുചിത്രം|INDEPENDENCE DAY CELEBRATION]] | |||
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു. | ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു. | ||
17:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2227220 |
ഇമെയിൽ | govtghskochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26020 (സമേതം) |
എച്ച് എസ് എസ് കോഡ് | 7006 |
യുഡൈസ് കോഡ് | 32080800702 |
വിക്കിഡാറ്റ | Q99485937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 329 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജി അനി ടി സാം |
പ്രധാന അദ്ധ്യാപകൻ | മൂസ്സ കോയ എൻ.എം |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പി ബി |
അവസാനം തിരുത്തിയത് | |
30-01-2022 | 26020 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം[1] വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണ് .
ആമുഖം
എറണാകുളം[2] ജില്ലയിലെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി,ഫോർട്ട് കൊച്ചി എന്നീ സ്ഥലങ്ങളുടെ ഏകദേശം മധ്യഭാഗത്തു ആയിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി,ചെമ്പിട്ട പള്ളി, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കൊച്ചി വെങ്കിടാചലപതി ക്ഷേത്രം, മുതലായവയാൽ ഈ വിദ്യാലയം ചുറ്റപ്പെട്ടു കിടക്കുന്നു. ഗൗഡസാരസ്വത ബ്രാഹ്മണർ, തമിഴ് കണ്ണട തുളു ബ്രാഹ്മണർ, മാർവാടികൾ, ജൈനന്മാർ,ജൂതന്മാർ മറ്റു വിഭാഗങ്ങളിൽ പെടുന്ന ഹിന്ദു ക്രിസ്ത്യാനികൾ,ഇസ്ലാം മതവിശ്വാസികൾ എന്നിവർ ചേർന്ന് വസിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം' എന്ന ആശയം അന്വർത്ഥമാക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്. ഭാഷാപരമായ വൈവിധ്യം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മട്ടാഞ്ചേരിയിലെ ജൂതന്മാർക്കായി ജൂതതെരുവിൽ തുടങ്ങിയ സ്കൂളാണ് പിൽക്കാലത്ത് മട്ടാഞ്ചേരി ജിഎച്ച്എസ് എന്ന പേരിൽ ഖ്യാതി നേടിയത്.AD 1939 ൽ ആണ് ഈ വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്ത് സ്ഥാപിതമായത്. ഹിബ്രു ഭാഷയും അന്ന് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യാഭ്യാസം നേടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു സ്ഥാപനമാണിത്. കുട്ടികളുടെ ബാഹുല്യം മൂലം ഒരു കാലഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പിടിഎ, ജനപ്രതിനിധികൾ, അധ്യാപക, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി ഇന്ന് ആൺ കുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. മട്ടാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ പങ്കുവഹിച്ച വിദ്യാലയമാണ് ഇത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി പേരെ സംഭാവന ചെയ്ത സ്ഥാപനം കൂടിയാണിത്.
നേട്ടങ്ങൾ
അക്കാദമികം
2018-19
2018 -2019 അധ്യയനവര്ഷത്തിൽ SSLC 100 ശതമാനം വിജയം കരസ്ഥമാക്കി . 10 കുട്ടികളിൽ ഒരാൾക്ക് ഫുൾ A + ലഭിച്ചു .
2020-21
2020-21അധ്യയനവര്ഷത്തിൽ SSLC 100 ശതമാനം വിജയം കരസ്ഥമാക്കി . 15 കുട്ടികളിൽ ഒരാൾക്ക് ഫുൾA+ ലഭിച്ചു
മറ്റു പ്രവർത്തനങ്ങൾ
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു
'വിവിധ ബോധവൽക്കരണ ക്ലാസുകൾ'''
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി.
ദിനാചരണം
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു.
2022 റിപ്പബ്ലിക്ക് ദിനം
2022 റിപ്പബ്ലിക്ക് ദിനം covid മാനദണ്ഡങ്ങൾ പാലിച്ചു സമുചിതം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ നടത്തിയ ചടങ്ങിൽ PTA പ്രസിഡന്റ് ബൈജു ജാബർ, വിമുക്ത ഭടൻ ശ്രീ ആംബ്രോസ് കൂരൻ, അധ്യാപകരായ ശ്രീ മനോജ് കുമാർ, ശ്രീമതി എലിസബത്ത്, ശ്രീമതി സുനിത, ശ്രീമതി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു
ഓൺലൈൻ കാലത്തെ പഠനം
ഓൺലൈൻ പഠന കാലത്ത് അധ്യയനം സുഗമമാക്കാൻ 37 മൊബൈൽ ഫോണുകളും 7 TVകളും കുട്ടികൾക് സൗജന്യമായി നൽകി
മുൻ പ്രധാനാധ്യാപക
ശ്രീ
ശ്രീമതി
ക്രമനമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | |||
2 |
നിലവിലുള്ള അധ്യാപകർ
Sri
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 30 മീറ്റർ അകലം.
- മട്ടാഞ്ചേരിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.959462, 76.251781|zoom=18}}
മേൽവിലാസം
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26020
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ