"എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ എസ് .യു .പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. ശ്രീ സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ  ശ്രീ സി. കെ.കൃഷ്ണസ്വാമി ആചാരിയാർ,   ശ്രീ. സി. കെ.  രംഗസ്വാമി ആചാരിയാർ, ശ്രീമതി  എ.വിജയലക്ഷ്മി എന്നിവരാണ്.
1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ എസ് .യു .പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ  സി. കെ.കൃഷ്ണസ്വാമി ആചാരിയാർ, സി. കെ.  രംഗസ്വാമി ആചാരിയാർ, എ.വിജയലക്ഷ്മി എന്നിവരാണ്.


=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''==

11:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം
വിലാസം
തെക്കേഗ്രാമം

എസ് .എസ് കെ .എ .എസ് .എൻ .യു .പി .എസ്

തെക്കേഗ്രാമം

 ചിറ്റൂർ
പാലക്കാട്
,
തെക്കേഗ്രാമം പി.ഒ.
,
678103
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽsskasnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21364 (സമേതം)
യുഡൈസ് കോഡ്32060400106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
സ്കൂൾ തലംഒന്ന് മുതൽ ഏഴ് വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ .എം
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
30-01-202221364-pkd



പാലക്കാട് ജില്ലയിലിലെ ചിറ്റൂർ ഉപജില്ലയിലുള്ള തെക്കേഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എസ്.എസ്.കെ.എ.എസ്.എൻ.യു.പി.എസ് . [ശ്രീ സ്വർണ കാമാക്ഷി അംബിക സരസ്വതി നിലയം അപ്പർ പ്രൈമറി സ്ക്കൂൾ]

ചരിത്രം

1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ SUP സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ എസ് .യു .പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ  സി. കെ.കൃഷ്ണസ്വാമി ആചാരിയാർ, സി. കെ.  രംഗസ്വാമി ആചാരിയാർ, എ.വിജയലക്ഷ്മി എന്നിവരാണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  •  - സംഗമേശ്വര അയ്യർ
  •        ഗോപാലകൃഷ്ണ മേനോൻ
  •        അമ്മുക്കുട്ടി അമ്മ
  •         ചാമി മാഷ്
  •          ഈന്നാശി കുട്ടി  
  •          പി. സരോജിനി
  •          ലീലാവതി
  •        രാജലക്ഷ്മി
  •         എം. മണി

:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വെങ്കിട്ട രമണൻ  -ഡോക്ടർ
  • ഗിരി പ്രസാദ് - ഡോക്ടർ
  • ആർ. നിപുൺ- ഡോക്ടർ
  • സി.എൻ.സതീഷ് - ഐ.എ.എസ്.ഓഫീസർ
  • നൗഷാദ്- മുൻ എം.എൽ.എ ( പാലക്കാട്)
  • സി. പി. ജോൺ - (മുൻ പ്ലാനിങ് ബോർഡ് മെമ്പർ )

വഴികാട്ടി

{{#multimaps:10.705939,76.7376973|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 17 കിലോമീറ്റർ കൊടുമ്പ്വ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 23 -കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം