"ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38232 (സംവാദം | സംഭാവനകൾ)
38232 (സംവാദം | സംഭാവനകൾ)
.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 82: വരി 82:
#
#
#
#
== മികവുകൾ ==  
== മികവുകൾ ==
ഓരോ വർഷം കഴിയുന്തോറും ഗവൺമെന്റ് എൽ പി എസ് തൂവയൂർ നോർത്ത് മികവിനെ പാതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. LSS പരീക്ഷയിൽ എല്ലാ വർഷവും തുവയൂർ നോർത്ത് സ്കൂളിലെ കുട്ടികൾ വിജയം കൈവരിക്കാൻ ഉണ്ട്. നാലാം ക്ലാസിന്റെ തുടക്കം മുതലേ അതിന് ആവശ്യമായ പരിശീലനം കുട്ടികൾക്കായി അധ്യാപകർ നൽകാറുണ്ട്. മറ്റ് മത്സര പരീക്ഷകളിലും. കലോത്സവം ശാസ്ത്രമേള എന്നിവയിലെല്ലാം ഈ സ്കൂളിലെ കുട്ടികൾ വിജയം കൈവരിക്കാറുണ്ട്. സ്കൂളിന്റെ ചുറ്റുപാടുമുള്ള വിവിധ സ്ഥാപനങ്ങളും മ്യൂസിയവും കൃഷിയിടങ്ങളും എല്ലാം ഉൾപ്പെടുത്തി നടത്തിയ ഫീൽഡ് ട്രിപ്പിന് അടൂർ സബ് ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്


'''[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ദിനാചരണം|ദിനാചരണം]]'''
'''[[ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ദിനാചരണം|ദിനാചരണം]]'''
"https://schoolwiki.in/ഗവ.എൽ.പി.എസ്.തുവയൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്