"ഗവ.എൽ.പി.ബി.എസ് പെരുംകടവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44404glpbs (സംവാദം | സംഭാവനകൾ) |
44404glpbs (സംവാദം | സംഭാവനകൾ) |
||
വരി 96: | വരി 96: | ||
സുചിത്രാജാസ്മിൻ.സി.ജെ( എൽ.പി.എസ്.റ്റി) | സുചിത്രാജാസ്മിൻ.സി.ജെ( എൽ.പി.എസ്.റ്റി) | ||
<u><big>മുൻ സാരഥികൾ</big></u> | |||
മുൻ സാരഥികൾ | |||
പ്രഥമാധ്യാപകർ | പ്രഥമാധ്യാപകർ |
22:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:PrettyurlGovt. L. P. B. S. Perumkadavila
ഗവ.എൽ.പി.ബി.എസ് പെരുംകടവിള | |
---|---|
വിലാസം | |
പെരുങ്കടവിള പെരുങ്കടവിള പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 44404lpbspkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44404 (സമേതം) |
യുഡൈസ് കോഡ് | 32140700305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജന്ത ദേവി |
പി.ടി.എ. പ്രസിഡണ്ട് | അലക്സ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
29-01-2022 | 44404glpbs |
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിപുരാതനമായൊരു വിദ്യാലയം. 1917 ൽ നാട്ടുരാജ്യം ഭരിച്ചിരുന്ന രാജ്‌ഞി സേതു ലക്ഷ്മിഭായിയുടെ കാലത്തു പെരുങ്കടവിളയിൽ ഈ വിദ്യാലയം ആരംഭിച്ചു .ഈ വിദ്യാലയത്തിന് സ്വന്തമായി 65 സെന്റ് സ്ഥലം ഉണ്ട് .തുടക്കത്തിൽ ആൺകുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമായിരുന്നു ഇത് .കേരള സംസ്ഥാനം രൂപീകരിച്ചത് മുതൽ ഇതൊരു മിക്സഡ് സ്‍കൂൾ ആയി .ആദ്യത്തെ പ്രഥമാധ്യാപകൻ നാരായണപിള്ളയും ആദ്യത്തെ വിദ്യാർത്ഥി താണുപിള്ളയുമാണെന്നു കരുതപ്പെടുന്നു.വ്യക്തമായ റെക്കോർഡുകൾ ഇല്ല ,ഈ സ്‍കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ. സതീഷ് എസ് .കെ .ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ് . 2006 -07 ൽ പ്രീ -പ്രൈമറി ആരംഭിച്ചു . 2021 -22 അധ്യയന വർഷത്തിൽ പ്രീ -പ്രൈമറി ഉൾപ്പെടെ 245 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പ്രഥമാധ്യാപിക ശ്രീമതി .അജന്താദേവി .എസ് ഉൾപ്പെടെ 6 അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ‍്ച
മാനേജ്മെന്റ്
അജന്താദേവി.എസ് (ഹെഡ്‍മിസ്‍ട്രസ്)
ജയോൽപല (പി.ഡി.ടീച്ചർ )
ബിന്ദു.റ്റി.എൽ (പി.ഡി.ടീച്ചർ)
സ്‍മിത .ഐ.പി (പി.ഡി.ടീച്ചർ)
പ്രിയ.റ്റി.കെ (പി.ഡി.ടീച്ചർ)
സുചിത്രാജാസ്മിൻ.സി.ജെ( എൽ.പി.എസ്.റ്റി)
മുൻ സാരഥികൾ
പ്രഥമാധ്യാപകർ
ജെ.സരോജം (1971-1974)
എ.രാധമ്മ (1974-1975)
ഇ.തങ്കമ്മ (1975-1978)
പി.മരിയ സെൽവം ( 1978-1984)
കെ.തങ്കമ്മ (1984-1989)
ജി.അപ്പു (1989-1991)
താണപ്പൻ നായർ (1991-1993)
ഡി.വേലുക്കുട്ടി ജോസഫ് (1993-1996)
എം.രാമചന്ദ്രൻ (1996-1997)
വി.കുഞ്ഞുകൃഷ്‍ണപിളള (1997-1998)
ഡി.ജോൺഡ്രോസ് (1997-1998)
സി.ശിവശങ്കരൻ (2002-2005)
കെ.എസ്. ഭുവനേശ്വരി തങ്കച്ചി (2005-2007)
എൻ.എസ്.വസന്തകുമാരി (2007-2010)
എൽ.വനജകുമാരി (2010-2015)
എസ്.അജന്താദേവി (2015-2022)
= പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44404
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ