"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== '''ഭരണ നിർവഹണം''' == | == '''ഭരണ നിർവഹണം''' == | ||
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്മന്റ് കമ്മിറ്റി) യും | ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്മന്റ് കമ്മിറ്റി) യും എല്ലാം.ഞങ്ങളുടെ സ്കൂളിലെ പി.ടി.എ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. | ||
=== പി.ടി.എ. === | |||
സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും പി.ടി.എ.യുടെ സജീവ പങ്കാളിത്തം ലഭിക്കാറുണ്ട്.പി.ടി.എ.യുടെ സഹകരണത്തോടെ പഠനോപകരണങ്ങളും പലവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിലേക്ക് ലഭിച്ചിട്ടുണ്ട്.സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകാറുണ്ട്.അതുപോലെ ക്ലാസ് ലൈബ്രറിയൊരുക്കാനുള്ള ലൈബ്രറി പുസ്തകങ്ങളും ഓരോ ക്ലാസിലെയും കുട്ടികളുടെ ചെരുപ്പ് ഒതുക്കി വെക്കാനുള്ള ഷൂ റാക്ക് ,കുടിവെള്ളം സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു തരുന്നു. | |||
=== പ്രഭാത ഭക്ഷണം പദ്ധതി === | === പ്രഭാത ഭക്ഷണം പദ്ധതി === | ||