പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
17:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി | കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി{{അറിയുക}}മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണൽ ഹൈവേയിൽകൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ചായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാർവരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാർത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരകളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയർത്തിനില്ക്കുന്ന മാമലകളും അതിനിടയിൽ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാർ, പുല്ലകയാർ,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കർഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതിൽ അതിശയിക്കാനില്ല. | ||
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. | |||
ദിവാൻ മറ്റത്ത് കൃഷ്ണൻ നായർ ഗവ. എൽ. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വർഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ൽ അത് യു. പി. സ്കൂളായി ഉയർത്തി. ഇതിനുവേണ്ട സഹായം നൽകിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തർ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ ഇത് ഒരു ഹൈസ്കൂളായി 1968-ൽ ഉയർത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |