"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHANGE THE WORD
(school name language change to english)
(CHANGE THE WORD)
വരി 65: വരി 65:


==  ആമുഖം ==
==  ആമുഖം ==
മൂവാറ്റുപുഴ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂര്സെന്റ്ഫിലോമിനാസ് ഹൈസ്ക്കൂള്1942 ല്ഇംഗ്ലീഷ് മിഡില്സ്ക്കൂളായി ആരംഭിച്ചു.പാപ്പാലില്ശ്രീ.തുകലന്ടി.പി.വര്ഗ്ഗീസിന്റെ മാനേജ്മെന്റിലായിരുന്ന സ്ക്കൂള്1945 ല്തിരുവല്ലാ രൂപത വിലയ്ക്കു വാങ്ങി.അപ്പര്പ്രൈമറിയായി പ്രവര്ത്തിച്ചുകൊണ്ടിരുന്ന സ്ക്കൂള്1982 ല്ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1994-95 അധ്യയന വര്ഷത്തില്ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്ആരംഭിച്ചു.5,8 ക്ലാസ്സുകളില്ഇംഗ്ലീഷ് മീഡിയത്തിനുള്ള അംഗീകാരവും തനതു വര്ഷം ലഭിച്ചു.എന്നാല്ചില സാങ്കേതിക ബുദ്ധിമുട്ടുകള്കാരണം ഇംഗ്ലീഷ് മീഡിയം നിര്ത്തലാക്കേണ്ടി വന്നു.2006-07 വര്ഷം ഇംഗ്ലീഷ് മീഡിയം പുനരാരംഭിച്ചു.ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ ഏബ്രഹാം മാര്യൂലിയോസ് മെത്രാപ്പോലീത്തായും കോര്പ്പറേറ്റ് മാനേജര്റവ.ഫാ.വില്സണ്വേലിയ്ക്കകത്തുമാണ്.
 
= മൂവാറ്റുപുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള തിരുവാണിയൂർ സെന്റ്ഫിലോമിനാസ് ഹൈസ്ക്കൂൾ 1942 ൽ ഇംഗ്ലീഷ് മിഡിൽസ്ക്കൂളായിആരംഭിച്ചു.പാപ്പാലിൽ ശ്രീ.തുകലൻ ടി.പി.വർഗ്ഗീസിന്റെ മാനേജ്മെന്റിലായിരുന്ന സ്ക്കൂൾ 1945 ൽ തിരുവല്ലാ രൂപത വിലയ്ക്കു വാങ്ങി.അപ്പർ പ്രൈമറിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ക്കൂൾ 1982 ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1994-95 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൽ ആരംഭിച്ചു. 5,8 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിനുള്ള അംഗീകാരവും തനതു വർഷം ലഭിച്ചു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഇംഗ്ലീഷ് മീഡിയം നിർത്തലാക്കേണ്ടി വന്നു. 2006-07 വർഷം ഇംഗ്ലീഷ് മീഡിയം പുനരാരംഭിച്ചു. ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായും കോർപ്പറേറ്റ് മാനേജർ റവ.ഫാ.വിൽസൺ വേലിയ്ക്കകത്തുമാണ്. =
 
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468850" എന്ന താളിൽനിന്ന് ശേഖരിച്ചത്