"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
               '''1993 ൽ കേരള  സർക്കാർ  ആവിഷ്കരിച്ചു നടപ്പാക്കിയ  ജില്ലാ പ്രാഥമിക വിദ്യാഭ്യാസ  പരിപാടിയുടെ ഭാഗമായി  25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക  വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ  സർവ്വേകൾ  നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.കൂടുതൽ വായിക്കുക'''
               '''1993 ൽ കേരള  സർക്കാർ  ആവിഷ്കരിച്ചു നടപ്പാക്കിയ  ജില്ലാ പ്രാഥമിക വിദ്യാഭ്യാസ  പരിപാടിയുടെ ഭാഗമായി  25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക  വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ  സർവ്വേകൾ  നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.[[ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കുക]]'''

  '''തുടക്കത്തിൽ DPEP SCHOOL  എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് സാദാരണ പ്രാഥമിക വിദ്യാലയങ്ങളുടെ ഗണത്തിലേക്ക് DPEP SCHOOL  കളും എണ്ണപ്പെട്ടു.1996 ൽ ലോകബാങ്കിന്റെ ധനസഹായത്തോടെ ആരംഭിച്ച ജില്ലാപ്രഥാമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1998 -99  അധ്യയനവർഷത്തിൽ കേരളത്തിലെ 3 ജില്ലകളിൽ DPEP (വായനാട്,കാസർഗോഡ്,മലപ്പുറം )37 സ്കൂളുകൾ ആരംഭിക്കുന്നതിനു ഓർഡർ ആയി. വയനാട് ജില്ലയിൽ DPEP ക്കു കീഴിൽ 25 SCഹോളിൽ കൾ  ആരംഭിക്കുകയുണ്ടായി .'''

307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466154" എന്ന താളിൽനിന്ന് ശേഖരിച്ചത്