"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

662151 (സംവാദം | സംഭാവനകൾ)
(ചെ.) കുട്ടികളുടെ എണ്ണം തിരുത്തി
662151 (സംവാദം | സംഭാവനകൾ)
ഭൗതിക സാഹചര്യങ്ങൾ: അട്സ്ഥാന വിവരങ്ങൾ തിരുത്തി
വരി 75: വരി 75:


==ഭൗതിക സാഹചര്യങ്ങൾ  ==
==ഭൗതിക സാഹചര്യങ്ങൾ  ==
ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .
ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ .5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഉണ്ട് ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്.എം എൽ എ  ഫണ്ടിൽ നിന്നും ഒരു കോൺക്രീറ് കെട്ടിടം പാചകപുരക്ക്  അനുവദിച്ചു .    പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.വാട്ടർ സപ്ലൈ പൈപ്പ് ലൈനും ഉപയോഗിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ 1000 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി  ഒരു വാൻ ഉണ്ട് .




"https://schoolwiki.in/ആർ.എം.യു.പി.എസ്._വയ്യക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്