ആർ.എം.യു.പി.എസ്. വയ്യക്കാവ്/എന്റെ ഗ്രാമം
വയ്യക്കാവ്
വയ്യക്കാവ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുല്ലമ്പാറ .. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ഭൂമിശാത്രം
ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ ഉയർന്ന പീഠഭൂമി, താഴ്വരകൾ, നദീതടം, ചരിവ്തലം, സമതലപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ലാറ്ററേറ്റ് മണ്ണ്, മണൽ മണ്ണ്, നേരിയ തോതിൽ ചരൽ കലർന്ന ചെമ്മണ്ണ് എന്നിവ കാണപ്പെടുന്നു.
പൊതുസ്ഥാപനങ്ങൾ
- ആർ.എം യു പി എസ് വയ്യക്കാവ്
- കൂനൻവേങ്ങ വായനശാലാ
- ജി എൽ പി എസ് പാണയം
- ജി എൽ പി നെടുംകൈത