"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Nsshseara46040 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1455952 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 67: | വരി 67: | ||
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം | കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം | ||
10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി | 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി | ||
ചെയ്യുന്നു. | ചെയ്യുന്നു.[[കൂടുതൽ വായനയ്ക്ക്]] | ||
AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് 25 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. | AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് 25 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. |
20:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം
എൻ എസ് എസ് എച്ച് എസ് ഈര | |
---|---|
പ്രമാണം:46040 logo.jpg | |
വിലാസം | |
ഈര ഈര , ഈര പി.ഒ. , 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0477 2710208 |
ഇമെയിൽ | n.s.seara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46040 (സമേതം) |
യുഡൈസ് കോഡ് | 32111100205 |
വിക്കിഡാറ്റ | Q87479449 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉദയശ്രീ എൽ |
പി.ടി.എ. പ്രസിഡണ്ട് | ജയമോൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത ജി |
അവസാനം തിരുത്തിയത് | |
28-01-2022 | Nsshseara46040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
.എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നു.കൂടുതൽ വായനയ്ക്ക്
AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് 25 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു.
എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ്ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ് ഈ സരസ്വതീ ക്ഷേത്രം.
കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു എന്നും പറയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി , ടോയ്ലറ്റുകൾ, ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടുകൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി , സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ , LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂനിയർ റെഡ്ക്രോസ്
അക്ഷരശ്ലോക പഠനകളരി
മാനേജുമെന്റ്
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.
സ്കൂൾതല റിപ്പോർട്ട്
2017-2018
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ്ട്രസ്. ശ്രീമതി പി. ബീന ടീച്ചർ വിശദീകരിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
2018-19
അദ്ധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ വിതരണം ചെയ്തു.
മുൻ സാരഥികൾ
മുൻ പ്രഥമാദ്ധ്യാപകർ
ക്രമ
നം. |
പേര് | വർഷം |
1 | എസ് ചക്രവർത്തിപ്പണിക്കർ | 1953 |
2 | കെ. ജി. ശ്രീധരൻ പിള്ള | 1958-1960
1961-1969 |
3 | രാമചന്ദ്ര പ്പണിക്കർ | 1960 - 1961 |
4 | ടി. എസ്. രാമകൃഷ്ണപ്പണിക്കർ | 1971- 1972 |
5 | ബി. സരസമ്മ | 1969-1971
1972-1975 |
6 | കെ. ജി. നാരായണക്കുറുപ്പ് | 1975-1985 |
7 | സി. തങ്കമണിയമ്മ | 1986-1993 |
8 | സി. കെ. കമലാക്ഷിയമ്മ | 1993-1995 |
9 | ടി. ജി. രാധാമണിയമ്മ | 1995-1996 |
10 | പി.ജി. ശിവശങ്കരപ്പിള്ള | 1996-1998 |
11 | എൽ. രമാദേവി | 1998-2003 |
12 | കെ. ആർ. ഇന്ദിര | 2003-2005 |
13 | പി. എസ്. നിർമ്മലകുമാരി | 2005-2007 |
14 | വി. ജ്യോതി | 2007-2011 |
15 | കെ. എസ്. വത്സലകുമാരി | 2011-2012 |
16 | എം. പി. രമാദേവി | 2012-2013 |
17 | ബി. കൃഷ്ണകുമാർ | 2013-2014 |
18 | എ. പത്മജ | 2014-2017 |
19 | പി. ബീനാകുമാരി | 2017-2019 |
20 | എൽ. ഉദയശ്രീ | 2019-2022 |
വഴികാട്ടി
{{#multimaps:9.4900122,76.4975029| zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46040
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ