"ഗവ.യു.പി.എസ് കുന്നിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
Rethi devi (സംവാദം | സംഭാവനകൾ) (Rethi devi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1408479 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{prettyurl|Govt.U.P School Kunnida}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുന്നിട | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38252 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120100604 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം= ഗവ. യു പി സ്കൂൾ, കുന്നിട | |||
|പോസ്റ്റോഫീസ്=കുറുമ്പകര | |||
|പിൻ കോഡ്=689695 | |||
|സ്കൂൾ ഫോൺ=04734 247339 | |||
|സ്കൂൾ ഇമെയിൽ=gupskunnida@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=അടൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മീനാകുമാരി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രേഖ മണിക്കുട്ടൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം=38252 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം == | |||
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട]യിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്[[ഗവ.യു.പി.എസ് കുന്നിട/ചരിത്രം|. കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്. ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു. | |||
ക്ലാസ് മുറികൾ കൂടാതെ പഠനത്തിനായി ഒരു സ്മാർട്ട് ക്ലാസ് റൂം, സയൻസ് പാർക്ക് എന്നിവയുമുണ്ട്. ഐ സി ടി അധിഷ്ഠിത പഠനത്തിനായി പഞ്ചായത്ത് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിനോടൊപ്പം കൈറ്റ് നൽകിയ 3 ലാപ് ടോപ്പുകൾ, 2 പ്രൊജക്റ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും ഉപയോഗിക്കുന്നു. | |||
പഴയതും പുതിയതുമായ ധാരാളം ബാലസാഹിത്യ കൃതികളും ശാസ്ത്ര പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങിയ വിശാലമായ ലൈബ്രറി ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. | |||
സയൻസ് പാർക്കിൽ ശാസ്ത്ര ലാബിനു പുറമെ കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാനുള്ള നിരവധി ശാസ്ത്ര ഉപകരണങ്ങളുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
# | |||
# | |||
# | |||
==മികവുകൾ== | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' '''02. റിപ്പബ്ലിക് ദിനം''' '''03. പരിസ്ഥിതി ദിനം''' '''04. വായനാ ദിനം''' '''05. ചാന്ദ്ര ദിനം''' '''06. ഗാന്ധിജയന്തി''' '''07. അധ്യാപകദിനം''' '''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
* | |||
{{#multimaps:9.0886504,76.706502|zoom=13}} | |||
<references /> | |||
* അടൂർ-ജി.എൽ.പി.എസ്സ്,പന്നിവിഴ ഈസ്റ്റ്-സെൻറ് തോമസ് എച്ച്.എസ്സ്.എസ്സ്-സംഗമം ജംഗ്ഷൻ-ജി.ഡബ്ലൂ.എൽ.പി.എസ്സ് പറക്കോട് | |||
* പറക്കോട് ചന്ത-ബ്ലോക്ക് ഓഫീസ്-കാവിനാൽ ജം.-ജി.ഡബ്ലൂ.എൽ.പി.എസ്സ് പറക്കോട്. |
15:36, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് കുന്നിട | |
---|---|
വിലാസം | |
കുന്നിട ഗവ. യു പി സ്കൂൾ, കുന്നിട , കുറുമ്പകര പി.ഒ. , 689695 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1947 |
വിവരങ്ങൾ | |
ഫോൺ | 04734 247339 |
ഇമെയിൽ | gupskunnida@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38252 (സമേതം) |
യുഡൈസ് കോഡ് | 32120100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | രേഖ മണിക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
28-01-2022 | Rethi devi |
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. കൂടുതൽ വായിക്കുക
==ഭൗതികസൗകര്യങ്ങൾ==
സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്. ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു.
ക്ലാസ് മുറികൾ കൂടാതെ പഠനത്തിനായി ഒരു സ്മാർട്ട് ക്ലാസ് റൂം, സയൻസ് പാർക്ക് എന്നിവയുമുണ്ട്. ഐ സി ടി അധിഷ്ഠിത പഠനത്തിനായി പഞ്ചായത്ത് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിനോടൊപ്പം കൈറ്റ് നൽകിയ 3 ലാപ് ടോപ്പുകൾ, 2 പ്രൊജക്റ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും ഉപയോഗിക്കുന്നു.
പഴയതും പുതിയതുമായ ധാരാളം ബാലസാഹിത്യ കൃതികളും ശാസ്ത്ര പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങിയ വിശാലമായ ലൈബ്രറി ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
സയൻസ് പാർക്കിൽ ശാസ്ത്ര ലാബിനു പുറമെ കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാനുള്ള നിരവധി ശാസ്ത്ര ഉപകരണങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.0886504,76.706502|zoom=13}}
- അടൂർ-ജി.എൽ.പി.എസ്സ്,പന്നിവിഴ ഈസ്റ്റ്-സെൻറ് തോമസ് എച്ച്.എസ്സ്.എസ്സ്-സംഗമം ജംഗ്ഷൻ-ജി.ഡബ്ലൂ.എൽ.പി.എസ്സ് പറക്കോട്
- പറക്കോട് ചന്ത-ബ്ലോക്ക് ഓഫീസ്-കാവിനാൽ ജം.-ജി.ഡബ്ലൂ.എൽ.പി.എസ്സ് പറക്കോട്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38252
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ