"എസ്. യു. പി. എസ്. കൊഴുക്കുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== <big>ചരിത്രം</big> == | == <big>[[എസ്. യു. പി. എസ്. കൊഴുക്കുള്ളി/ചരിത്രം|ചരിത്രം]]</big> == | ||
<big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം ഉരുത്തിരിഞ്ഞു വന്നു.</big> | <big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം ഉരുത്തിരിഞ്ഞു വന്നു.</big> | ||