എസ്. യു. പി. എസ്. കൊഴുക്കുള്ളി/സൗകര്യങ്ങൾ
1 സ്വരാജ് യുപി സ്കൂളിന് 21 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 30 ക്ലാസ് മുറികളുണ്ട്.
2 രണ്ടു നിലകളിലായി വിദ്യാലയത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നു.
3 ഗ്രൗണ്ടിനോട് ചേർന്ന എൽ.കെ.ജി. , യു.കെ.ജി. , നഴ്സറി കെട്ടിടം പ്രവർത്തിക്കുന്നു.
4 ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
5 5 സ്മാർട്ട് ക്ലാസ് റൂം
6 സെമിനാർ ഹാൾ
7 6 സ്കൂൾ ബസുകൾ
8 ലിഫ്റ്റ് സൗകര്യം
9 12 കമ്പ്യൂട്ടറുകളുമായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
10 മികച്ച ലാബ് സൗകര്യം.
11 ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.
12 സിസിടിവി സംവിധാനത്തോടെ ഉള്ള സെക്യൂരിറ്റി സിസ്റ്റം.
13 ഇൻസിനേറ്റർ
14 ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
15 ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2 വാട്ടർ പ്യൂരിഫയറുകൾ.
16 അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട് .
17 രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള മഴവെള്ള സംഭരണി.
18 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
19 ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
20 700 പേരെ ഉൾക്കൊള്ളുന്ന സ്റ്റേജ് കൂടിയ മീറ്റിംഗ് ഹാൾ.
21 ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
22 പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
23 200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ.
24 എല്ലാ കുട്ടികൾക്കും ഒരേ സമയം ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ 750 ഓളം കസേരകൾ
25 പൂന്തോട്ടം, പച്ചക്കറി തോട്ടം .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |