"ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ഡബ്ലൂ.എൽ.പി.എസ് വേടർകുന്ന് എന്ന താൾ ജി. ഡബ്ലൂ. എൽ. പി. എസ്. കായൽപ്പുറം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
==ചരിത്രം: തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം  വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ  വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്. ==
==ചരിത്രം== തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം  വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ  വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്.  




വരി 66: വരി 66:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


<nowiki>*</nowiki>കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
 
വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
<nowiki>*</nowiki>വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചുറ്റു മതിൽ പ്രത്യേക  
 
<nowiki>*</nowiki>ചുറ്റു മതിൽ പ്രത്യേക  
 
കവാടം.ആകർഷകമായ പൂന്തോട്ടം.
കവാടം.ആകർഷകമായ പൂന്തോട്ടം.
പച്ചക്കറിത്തോട്ടം.
പച്ചക്കറിത്തോട്ടം.


.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


<nowiki>*</nowiki>സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി
*സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി
 
*ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് )
<nowiki>*</nowiki>ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് )
*ബാലസഭ
 
<nowiki>*</nowiki>ബാലാസഭ


മികവുകൾ :
മികവുകൾ :
"https://schoolwiki.in/ജി._ഡബ്ലിയു._എൽ._പി._എസ്._കായൽപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്