ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(42226 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം
വിലാസം
കായൽപ്പുറം അയിരൂർ

അയിരൂർ പി.ഒ.
,
695310
സ്ഥാപിതം11 - 2 - 1975
വിവരങ്ങൾ
ഫോൺ0470 2665826
ഇമെയിൽgwlpsvedarkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42226 (സമേതം)
യുഡൈസ് കോഡ്32141200201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ പി ജെ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് സി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
12-02-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്.

ഇപ്പോഴത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. പി ജോയ് ഉൾപ്പെടെ നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
  • വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
  • ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം.
  • ക്ലാസ്സ് ലൈബ്രറി
  • ഡിജിറ്റൽ പഠന ഉപകരണങ്ങൾ
  • വൃത്തിയുള്ള ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്, ടാലന്റ് ലാബ് , ഗണിത ലാബ് )
  • ബാലസഭ
  • ഗാന്ധി ദർശൻ
  • കലാ കായിക മേളകൾ
  • ദിനാചരണങ്ങൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ക്വിസ് മത്സരങ്ങൾ
  • ചിത്രരചനാ മത്സരങ്ങൾ
  • പ്രവൃത്തി പരിചയം

മികവുകൾ

  • പഠനോത്സവം
  • ഹലോ ഇംഗ്ലീഷ്
  • മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പ്രവൃത്തി പരിചയത്തിൽ സബ് ജില്ലാ തലമത്സരത്തിൽ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തു

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ഷാഹൂൽ ഹമീദ് 1981ഡിസംബർ -1983ജനുവരി
2 ശ്രീമതി .ഇ .കെ .ഇന്ദിരാഭായി 1984ഏപ്രിൽ -1985മെയ്
3 ശ്രീമതി .പി .ഭവാനി 1985ജൂൺ -1988മെയ്
4 ശ്രീ .വിജയൻ .ഡി .ബി 1988 നവംബർ -മേയ് 1989
5 ശ്രീ. കെ .പുരുഷോത്തമൻ നായർ 1989 ജൂൺ  -  1989 ആഗസ്റ്റ്
6 ശ്രീമതി  ശാരദാമ്മ 1989 സെപ്‌റ്റംബർ -1990 മെയ്
7 ശ്രീമതി സുഭദ്രക്കുഞ്ഞമ്മ 1990 ജൂൺ -1991 മെയ്
8 ശ്രീമതി സൗദാബീവി 1991 ജൂൺ -1992 മെയ്
9 ശ്രീ്മതി പത്മാക്ഷി 1992 മെയ്-1993 ഏപ്രിൽ
10 ശ്രീ മുഹമ്മദ് സാലി 1993 മെയ്-1993 ജൂലായ്
11 ശ്രീമതി ഇന്ദിരാദേവി 1993 ഓഗസ്റ്റ്- 1994 ജൂലായ്
12 ശ്രീമതി എൽ കോമളം 1994 ഓഗസ്റ്റ് -1996 മെയ്
13 ശ്രീമതി സുഹ്റാബീഗം 1996 ജൂൺ-2001 മെയ്
14 ശ്രീ എസ് ഭാനു 2001 ജൂൺ-2002 ജൂൺ
15 ശ്രീമതി എ റസിയ 2002 ജൂലൈ-2003 ഏപ്രിൽ
16 ശ്രീമതി ബി സാവിത്രി അമ്മ 2003 ഏപ്രിൽ- 2003 ജൂൺ
17 ശ്രീ കെ സുഗതൻ 2003 ജൂൺ- 2003 ജൂലൈ
18 ശ്രീ ജി രഘൂത്തമൻ പിള്ള 2003 ജൂലൈ-2004 മെയ്
19 ശ്രീമതി പി ഓമന 2004 ജൂൺ- 2005 ജൂൺ
20 ശ്രീ സി വി സജീവ്ദത്ത് 2005 ജൂലൈ- 2017 മാർച്ച്
21 ശ്രീമതി അനിത 2017 ജൂൺ-2018 മാർച്ച്
22 ശ്രീമതി നിർമ്മല എസ് 2018 മെയ്-2020 ജൂൺ
23 ശ്രീ പി ജോയി 2020 ജൂൺ-തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ഫിർദൗസ് . റ്റി  (സാഹിത്യകാരൻ)

വഴി കാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം. (7 കിലോമീറ്റർ)
  • തീരദേശപാതയിലെ ഇടവ, കാപ്പിൽ ബസ്റ്റാന്റിൽ നിന്നും (7 കിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ പാരിപ്പള്ളി നിന്നും (7 കിലോമീറ്റർ )
  • പാരിപ്പള്ളി വർക്കല റോഡ് - അയിരൂർ - ഇലകമൺ റോഡ്
  • പട്ടംതേരി - ചാരുംകുഴി റോഡ്  - കായൽപ്പുറം

{{#multimaps:8.779174306536916, 76.71787585361986|zoom=18}}