"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നൂറ്റാണ്ടുകൾ പഴക്കമുള്ള കാന്തക്കര പുല്ലൂർമണ്ണ ഇല്ലം നൽകിയ ഒരേക്കർ സ്ഥലത്താണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത് .1976 ൽ മൂന്നു ക്ലാസ് മുറികളിലായി [[കൂടുതൽ വായിക്കുക/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
നൂറ്റാണ്ടുകൾ പഴക്കമുള്ള കാന്തക്കര പുല്ലൂർമണ്ണ ഇല്ലം നൽകിയ ഒരേക്കർ സ്ഥലത്താണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത് .1976 ൽ മൂന്നു ക്ലാസ് മുറികളിലായി [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
തുടങ്ങിയ സ്കൂളിൽ ഇന്ന് പലതവണയായി അനുവദിച്ചു കിട്ടിയ കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഓഫീസ് കം സ്റ്റാഫ് റൂമും കമ്പ്യൂട്ടർ ലാബും സ്റ്റേജും പ്രീപ്രൈമറി ക്ലാസ്സുകളുമുൾപ്പെടെ വിശാലമായ സരസ്വതീ ക്ഷേത്രമായി മാറിയിരിക്കുന്നു.വിശാലമായ പാചകപ്പുരയും സ്റ്റോക്ക് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള ബാത്റൂമുകളും കക്കൂസുകളും കുടിവെള്ളത്തിനുള്ള കിണറും എല്ലാം ഈ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നു.ഇതിനൊക്കെ പുറമെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നല്കാനുതകുന്ന കുറെ റൈഡുകളും മീൻകുളവുമൊക്കെയുള്ള വിശാലമായ പാർക്കും ഞങ്ങളെ സ്കൂളിലുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്