"ഗവ. എൽ. പി. എസ്. വട്ടാർകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
1962 ൽ സ്ഥാപിതമായി .പൊന്തപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് സ്കൂളിന്റെ സ്ഥാനം .പച്ചപ്പിന്റെ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ ഒഴുകുന്ന കിളിപ്പാട്ടരുവിയുംടെ കളകള നാദവും ചേർത്തിണക്കികൊണ്ടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യന്നത് 2014-2015 അധ്യയനവര്ഷം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ സ്കൂൾ 2o15- ജൂൺ ഒന്നിനുതന്നെ 19കുട്ടികളുമായി പുനരാരംഭിച്ചു | 1962 ൽ സ്ഥാപിതമായി .പൊന്തപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് സ്കൂളിന്റെ സ്ഥാനം .പച്ചപ്പിന്റെ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ ഒഴുകുന്ന കിളിപ്പാട്ടരുവിയുംടെ കളകള നാദവും ചേർത്തിണക്കികൊണ്ടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യന്നത് 2014-2015 അധ്യയനവര്ഷം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ സ്കൂൾ 2o15- ജൂൺ ഒന്നിനുതന്നെ 19കുട്ടികളുമായി പുനരാരംഭിച്ചു അധ്യാപകരുടെ നിരന്തരമായ പരിശ്രെമത്തിലൂടെ സ്പോകെൻ ഇംഗ്ലീഷ് .ഇംഗ്ലീഷ് ന്യൂസ്പേപ്പർ വായന,വർക്ക്സ്‌പേരെൻസ്, ഇൻഡോർ ഗെയിംസ് കൈ എഴുതി മാസിക,സ്കൂൾ മികവാർന്ന പ്രവർത്തങ്ങൾ | ||
നടത്തുകയും മലയാളതിളക്കം. ശ്രെധ .ക്വിസ്,എന്നിവയിലൂടെയേ ഇന്നും ൨൬കുട്ടികളുമായ് ജി എൽ പി എസ് വാട്ടർകയം ജൈത്രയാത്ര തുടരുന്നു | |||
. | . | ||