ഗവ. എൽ. പി. എസ്. വട്ടാർകയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. വട്ടാർകയം | |
|---|---|
| വിലാസം | |
വട്ടാർകയം വലിയകാവ് പി.ഒ. , 689675 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1962 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsvattarkayam1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38513 (സമേതം) |
| യുഡൈസ് കോഡ് | 32120800517 |
| വിക്കിഡാറ്റ | Q87598412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത ജോഷുവ |
| പി.ടി.എ. പ്രസിഡണ്ട് | അനിത ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ജിജിമോൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വാട്ടർകയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് G L P S വാട്ടർകയം .പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്തായി മന്ദമരുതിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി വലിയകാവ് റോഡിൽ വാട്ടർകയം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു .
ചരിത്രം
1962 ൽ സ്ഥാപിതമായി .പൊന്തപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് സ്കൂളിന്റെ സ്ഥാനം .പച്ചപ്പിന്റെ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ ഒഴുകുന്ന കിളിപ്പാട്ടരുവിയുംടെ കളകള നാദവും ചേർത്തിണക്കികൊണ്ടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യന്നത് 2014-2015 അധ്യയനവര്ഷം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ സ്കൂൾ 2o15- ജൂൺ ഒന്നിനുതന്നെ 19കുട്ടികളുമായി പുനരാരംഭിച്ചു അധ്യാപകരുടെ നിരന്തരമായ പരിശ്രെമത്തിലൂടെ സ്പോകെൻ ഇംഗ്ലീഷ് .ഇംഗ്ലീഷ് ന്യൂസ്പേപ്പർ വായന,വർക്ക്സ്‌പേരെൻസ്, ഇൻഡോർ ഗെയിംസ് കൈ എഴുതി മാസിക,സ്കൂൾ മികവാർന്ന പ്രവർത്തങ്ങൾ
നടത്തുകയും മലയാളതിളക്കം. ശ്രെധ .ക്വിസ്,എന്നിവയിലൂടെയേ ഇന്നും ൨൬കുട്ടികളുമായ് ജി എൽ പി എസ് വാട്ടർകയം ജൈത്രയാത്ര തുടരുന്നു
.
ഭൗതികസൗകര്യങ്ങൾ
4ക്ലാസ് മുറികle ഒരു ഓഫീസ് മുറി, അടുക്കള,നാല് ബാത്‌റൂംസ് വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
2019-2020
സയൻസ് ഫെയർ
ബിനിത് ബിനോയ് (മോഡൽ) എൽ പി ഫസ്റ്റ്
റോഷൻ രതീഷ്(ക്ലേമോഡൽ)ഫസ്റ്റ്
ചിത്രരജന
അല്ലു പി ജിജി( ഫസ്റ്റ്)
പ്രിയ ബിജു വെജിറ്റബിൾ പ്രിന്റിങ് (ഫസ്റ്റ്)
അലീന മനോജ് പേപ്പർ ക്രാഫ്റ്റ്( എ ഗ്രേഡ്)
2019-2021
കലോത്സവം
പ്രിയ ബിജു മാപ്പിളപ്പാട്ടു(ഫസ്റ്റ്)
അഭിരാമി ഷാജി കഥാരചന(സെക്കന്റ്)
2019-2020 അധ്യയനവര്ഷം എൽ സ് സ് പരീക്ഷയിൽ 4 കുട്ടികൾ വിജയിച്ചു
അലീന മനോജ്
അഭിരാമി ഷാജി
അല്ലു പി ജിജി
പ്രിയ ബിജു
മുൻസാരഥികൾ
| പേര് | എന്നു മുതൽ | എന്നു വരെ |
|---|---|---|
| എം കെ ഗോപിനാഥൻ നായർ | 1998 | 1999 |
| കെ എൻ ഓമനക്കുഞ്ഞമ്മ | 1999 | 2000 |
| എ ആർ ശിവൻകുട്ടി ആശാരി | 2000 | 2002 |
| കെ ഷെറീഫാ ബീവി | 2002 | 2003 |
| ടി എൻ ഗീത ഭായ് | 2003 മെയ് | 2003 ജൂൺ |
|
|
2003 | 2004 |
| പി കെ ഇന്ദിരാ ഭായ് | 2004 | 2005 |
| ഉഷ ഭായ് സി | 2005 | 2014 |
| സലീന ഷംസുദിൻ | 2014 | 2015 |
| എലിസബത്ത് ജോസഫ് | 2015 | 2016 |
| ജോസ് മാത്യു | 2016 ജൂൺ | 2016 ഒക്‌ടോബർ |
| ശിവൻകുട്ടി കെ | 2016 | 2017 |
| ജയശ്രീ ഡി | 2017 | 2018 |
| അജിത പി എൻ | 2018 | 2021 |
| അജിത ജോഷ്വ | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
അജിത ജോഷു (ഹെഡ്മിസ്ട്രസ്)
ശാരി പി കുഞ്ഞുമോൻ (എൽ പി എസ ടി)
അനുജ ബി (എൽ പി എസ ടി)
അശ്വതി ഷാജി (എൽ പി എസ ടി)