വട്ടാർകയം വലിയകാവ്

 

പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം.

 

പൊന്തൻപുഴ വനമേഖലയുടെ അതിർത്തിയിൽ ആണ് ഈ സ്ഥലം.പച്ചപ്പിൻെറ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഉളള ചെറിയ ഗ്രാമമാണ് ഇത്.

ചെറിയ പാറക്കെട്ടുകളും മലനിരകളും ഈ പ്രദേശത്തിൻെറ ഭംഗി കൂട്ടുന്നു.

പൊതുസ്ഥാപനങൾ

GLPS വട്ടാർകയം

പോസ്റ്റോഫീസ് വലിയകാവ്

PHC മക്കപ്പുുഴ

കൃഷിഭവൻ പഴവങാടി