"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 82: | വരി 82: | ||
അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ||
== ''' | == '''വിവിധ ക്ലബുകൾ''' == | ||
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക | |||
സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു | |||
* ശാസ്ത്ര ക്ലബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
* ഗണിത ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* അറബിക് ക്ലബ് | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* റീഡിങ് ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഫോറസ്ട്രി ക്ലബ് | |||
* ആർട്സ് ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* '''ദിനാചരണങ്ങൾ''' | |||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
| വരി 191: | വരി 210: | ||
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | * സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | ||
* ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16) | * ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16) | ||
== '''ഉച്ചഭക്ഷണ പദ്ധതി''' == | |||
=== '''പ്രഭാത ഭക്ഷണം''' === | |||
== '''ചിത്രശാല''' == | |||
== '''അനുബന്ധം''' == | == '''അനുബന്ധം''' == | ||