"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 159: വരി 159:


== പ്രശംസ ==
== പ്രശംസ ==
സ്കൂളിൽ  നിന്ന് വിദ്യാർത്ഥികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് .എൽ.എസ്‌ .എസ്‌ ,യുറീക്ക വിജ്ഞാനോത്സവം എന്നീ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട് ....ൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ സെക്കന്റ് ലഭിച്ചത് വിദ്യാലയത്തിനാണ് .കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് .
ഒരു നൂറ്റാണ്ടിലേറെ കാലത്തോളം പൂഴിക്കുന്നു നിവാസികളെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ പ്രഗത്ഭരാക്കാൻ വിദ്യാലയം വഹിച്ച പങ്കു് വളരെ വലുതാണ് .പ്രഗത്ഭരും സ്നേഹസമ്പന്നരുമായ അധ്യാപകർ ഈ വിദ്യാലയത്തിന് എന്നും മുതൽക്കൂട്ടാണ് .എല്ലാ വർഷവും സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട് .എൽ.എസ്‌ .എസ്‌ ,യുറീക്ക വിജ്ഞാനോത്സവം എന്നീ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട് 2019-2020 അധ്യയനവർഷത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ സെക്കന്റ് ലഭിച്ചത് നമ്മുടെ  വിദ്യാലയത്തിനാണ് .കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് .വിവിധ ക്വിസ് പരിപാടികൾക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട് .പഠനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട് .അധ്യാപരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പങ്കാളിത്തം സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും കാണാറുണ്ട് .എസ്റ്റേറ്റ്  വാർഡ് കൗൺസിലർ ഉത്‌ഘാടനം ചെയ്ത വീടൊരു വിദ്യാലയം വളരെ നല്ല രീതിയിൽ നടത്തിവരുന്നു .വീട്ടിലൊരു ലൈബ്രറി,ഗണിതലാബ് ഇവയും എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിലും  നടത്തിവരുന്നു . 


==വഴികാട്ടി==
==വഴികാട്ടി==
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419661" എന്ന താളിൽനിന്ന് ശേഖരിച്ചത്