"ഗവ. യു.പി.എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:
}}  
}}  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ  കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.'''''  
''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ  കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.''  


'''''എണിക്കരയിൽ മേലേകോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്താഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം ശ്രീ. നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കുടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .'''''  
''എണിക്കരയിൽ മേലേകോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്താഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം ശ്രീ. നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കുടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .''  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


* '''''ക്ലാസ് റൂമുകൾ - 23'''''
* ''ക്ലാസ് റൂമുകൾ - 23''
* '''''ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ'''''
* ''ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ''
* '''''സ്മാർട്ട് ക്ലാസ് റൂം'''''
* ''സ്മാർട്ട് ക്ലാസ് റൂം''
* '''''ലൈബ്രറി'''''
* ''ലൈബ്രറി''
* '''''ശാസ്ത്രലാബുകൾ'''''
* ''ശാസ്ത്രലാബുകൾ''
* '''''ഓഡിറ്റോറിയം'''''
* ''ഓഡിറ്റോറിയം''
* '''''ശിശുസൗഹൃദ ടോയ് ലറ്റുകൾ'''''
* ''ശിശുസൗഹൃദ ടോയ് ലറ്റുകൾ''
* '''''സ്ക്കൂൾ ബസ്'''''  
* ''സ്ക്കൂൾ ബസ്''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* '''''നൃത്തപരിശീലനം'''''
* ''നൃത്തപരിശീലനം''
* '''''സംഗീതപരിശീലനം'''''
* ''സംഗീതപരിശീലനം''
* '''''പ്രവൃത്തി പരിചയപരിശീലനം'''''
* ''പ്രവൃത്തി പരിചയപരിശീലനം''
* '''''എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ'''''
* ''എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ''
* '''''മധുരം മലയാളം'''''
* ''മധുരം മലയാളം''
* '''''ഈസി ഇംഗ്ലീഷ്'''''
* ''ഈസി ഇംഗ്ലീഷ്''
* '''''സംസ്കൃതം സിനിമ'''''
* ''സംസ്കൃതം സിനിമ''
* '''''കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.'''''
* ''കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.''
* '''''യോഗപരിശീലനം'''''
* ''യോഗപരിശീലനം''
* '''''കരാട്ടേ പരിശീലനം'''''
* ''കരാട്ടേ പരിശീലനം''
* '''''തെരുവ് നാടകം'''''
* ''തെരുവ് നാടകം''
* '''''എയ്റോബിക്സ്'''''  
* ''എയ്റോബിക്സ്''


== '''മികവുകൾ''' ==
== '''മികവുകൾ''' ==


'''''കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിക്കുന്ന                  സ്ക്കൂളാണിത്. പ്രവൃത്തി പരിചയമത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാതലമത്സരത്തിൽ എൽ പി വിഭാഗം കഥാരചനയിലും, യു പി വിഭാഗം പുസ്തകാസ്വാദനത്തിലും ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ കുട്ടികൾക്കാണ് ലഭിച്ചത്.'''''  
''കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് . പ്രവൃത്തി പരിചയമത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാതലമത്സരത്തിൽ എൽ പി വിഭാഗം കഥാരചനയിലും, യു പി വിഭാഗം പുസ്തകാസ്വാദനത്തിലും ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ കുട്ടികൾക്കാണ് ലഭിച്ചത്.''  


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416813" എന്ന താളിൽനിന്ന് ശേഖരിച്ചത്