ഗവ. യു.പി.എസ്. കരകുളം
(Govt. UPS Karakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൾ വിദ്യാഭ്യാസജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ കരകുളം
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.എസ്.കരകുളം.
ഗവ. യു.പി.എസ്. കരകുളം | |
---|---|
വിലാസം | |
കരകുളം കരകുളം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0471 2371449 |
ഇമെയിൽ | karakulamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42548 (സമേതം) |
യുഡൈസ് കോഡ് | 32140600403 |
വിക്കിഡാറ്റ | Q64035452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 376 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ്. എം. എസ്. |
പി.ടി.എ. പ്രസിഡണ്ട് | ഷിബുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
01-11-2024 | 42548 |
ചരിത്രം
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ, പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ ചരിത്രം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് റൂമുകൾ - 23
- ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ
കൂടുതൽ ഭൗതികസൗകര്യങ്ങളെക്കുറിച്ചറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
- എയ്റോബിക്സ്
കൂടുതൽ പാഠ്യേതരപ്രവർത്തനങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ
കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .
കൂടുതൽ മികവുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലയളവ് |
01 | ലക്ഷ്മി അമ്മ എൻ | 1927 |
02 | കുുഞ്ഞു ലക്ഷ്മി അമ്മ എൽ | 1927 മുതൽ 1929 വരെ |
03 | മീനാക്ഷി കെ | 1930 മുതൽ 1941 വരെ |
04 | ജാനകി അമ്മ എൽ പി | സെപ്റ്റംബർ 1941 മുതൽ നവംബർ 1942 വരെ |
05 | പത്മനാഭ പിള്ള കെ | ഡിസംബർ 1942 മുതൽ മാർച്ച് 1943 വരെ |
06 | ലക്ഷ്മി അമ്മ ബി | 1944 മുതൽ 1955 വരെ |
07 | കുട്ടൻ നായർ കെ | ജൂൺ 1955 മുതൽ ജൂൺ 1958 വരെ |
08 | ഗോപാലൻ എം | ആഗസ്റ്റ് 1958 മുതൽ ആഗസ്റ്റ് 1962 വരെ |
09 | പരമേശ്വരൻ പിള്ള (Acting HM) | ഫെബ്രുവരി 1962 മുതൽ ജൂൺ 1963 വരെ |
10 | ബാലകൃഷ്ണൻ പി | ജൂൺ 1963 മുതൽ മാർച്ച് 1968 വരെ |
11 | സുകുമാരൻ നായർ | ഏപ്രിൽ 1968 മുതൽ സെപ്റ്റംബർ 1969 വരെ |
12 | പത്മാവതി അമ്മ | ഒക്ടോബർ 1969 മുതൽ ജൂൺ 1971 വരെ |
13 | ബ്രിജറ്റ് എ ഒ | ജൂൺ 1971 |
14 | ഭാനു വി | ജൂൺ 1971 മുതൽ ജൂലൈ 1971 വരെ |
15 | മൈക്കിൾ റ്റി എസ് | ജൂലൈ 1971 മുതൽ ജൂലൈ 1982 വരെ |
16 | വർഗ്ഗീസ് പി ജെ | ജൂലൈ 1982 മുതൽ ജൂൺ 1989 വരെ |
17 | രവീന്ദ്രൻ ആർ | ജൂലൈ 1989 മുതൽ ജൂൺ 1991 വരെ |
18 | കമലാസനൻ വി | ജൂൺ 1991 മുതൽ മാർച്ച് 1994 വരെ |
19 | ശാമുവൽ ജെ | മെയ് 1994 മുതൽ മാർച്ച് 1996 വരെ |
20 | രവീന്ദ്രൻ ആർ | മെയ് 1996 മുതൽ ഏപ്രിൽ 2001 വരെ |
21 | അബ്ദുൾ സലാം | 05.04.2001 മുതൽ 21.04.2003 വരെ |
22 | അനന്തപത്മനാഭൻ റ്റി | 23.04.2003 മുതൽ 30.05.2004 വരെ |
23 | സി സരസ്വതി | 21.06.2004 മുതൽ 12.07.2004 വരെ |
24 | ജെ സ്റ്റാൻലി | 14.07.2004 മുതൽ 31.05.2005 വരെ |
25 | ജി ശാന്തകുമാരി | 03.06.2005 മുതൽ 21.10.2011 വരെ |
26 | ജെ മാത്തുണ്ണി | 21.10.2011 മുതൽ 10.06.2013 വരെ |
27 | ബി ചിൻമയി | 10.06.2013 മുതൽ 10.06.2014 വരെ |
28 | എസ് ലത [ Acting HM ] | 10.06.2014 മുതൽ 21.10.2014 വരെ |
29 | സി ഷിനി | 21.10.2014 മുതൽ 20.06.2015 വരെ |
30 | ജി എസ് മോഹനകുമാർ | 20.06.2015 മുതൽ 08.07.2015 വരെ |
31 | ബി ചന്ദ്രബാബുനായർ | 08.07.2015 മുതൽ 31.05.2019 വരെ |
32 | ബേബി തോമസ് | 01-06-2019 മുതൽ 31.03.2020 വരെ |
33 | പ്രകാശ് എം എസ് [HM In Charge] | 01.04.2020 മുതൽ 26.10.2021 വരെ |
34 | ഉഷാകുമാരി ജി എസ് | 27.10.2021 മുതൽ 01.12.2021 വരെ |
35 | പ്രകാശ് എം എസ് | 02.12.2021 മുതൽ |
സ്ക്കൂൾ ജീവനക്കാർ
സീരിയൽ
നമ്പർ |
ജീവനക്കാരന്റെ പേര് | തസ്തിക |
---|---|---|
1 | പ്രകാശ് എം എസ് | പ്രഥമാധ്യാപകൻ |
2 | രഞ്ജു എസ് വി | പി ഡി റ്റീച്ചർ |
3 | സുസ്മിത വൈ എൽ | പി ഡി റ്റീച്ചർ |
4 | ഷീബ ബീഗം ആർ | യു പി എസ് റ്റി |
5 | രാജി എസ് | യു പി എസ് റ്റി |
6 | ഇഷ ചന്ദ്രൻ | യു പി എസ് റ്റി |
7 | സവിത എസ് വി | യു പി എസ് റ്റി |
8 | ശില കെ | സാൻസ്ക്രിറ്റ് ലാംഗ്വേജ് റ്റീച്ചർ |
9 | ദീപ ആർ | പി ഡി റ്റീച്ചർ |
10 | സുൽഫിക്കർ എ | എൽ പി എസ് റ്റി |
11 | നിമി ജെ എസ് | എച്ച് ടി വി |
12 | ബിനി എസ് പി | എൽ പി എസ് റ്റി |
13 | പ്രമീള ആന്റണി | എൽ പി എസ് റ്റി |
14 | ആശ വി എസ് | എൽ പി എസ് റ്റി |
15 | ബ്യൂല സുകുമാർ | എൽ പി എസ് റ്റി |
16 | ഉപന്യ എസ് പി | എൽ പി എസ് റ്റി |
17 | മഞ്ജു പി ജെ | പ്രീപ്രൈമറി റ്റീച്ചർ |
18 | ഗായത്രി മോഹൻ | പ്രീപ്രൈമറി റ്റീച്ചർ |
19 | അഖിൽരാജ് ആർ ബി | ഓഫീസ് അസിസ്റ്റന്റ് |
20 | ഷീജ | പി റ്റി സി എം |
21 | സുബിത പദ്മൻ എസ് പി | ഐ ഇ ഡി റ്റീച്ചർ |
22 | അനൂപ് കുമാർ | ഫിസിക്കൽ എഡ്യൂക്കേഷൻ റ്റീച്ചർ |
23 | പ്രീത എസ് | പ്രീപ്രൈമറി ആയ |
24 | ബിനുഷ്മ മോഹൻ സി എം | പ്രീപ്രൈമറി ആയ |
25 | റെജിലാ കുമാരി | കുക്ക് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ്വവിദ്യാർത്ഥിയുടെ
പേര് |
പ്രശസ്തി നേടിയ മേഖല |
---|---|---|
1 | ശ്രീ. കെ ജയകുമാർ | ഐ എ എസ് |
2 | ശ്രീ. കരകുളം ചന്ദ്രൻ | പ്രൊഫഷണൽ നാടകം |
3 | ശ്രീ. സാജൻ സൂര്യ | സീരിയൽ നടൻ |
വഴികാട്ടി
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 13 കിലോമീറ്റർ
- നെടുമങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 7 കിലോമീറ്റർ
- എം സി റോഡിൽ വട്ടപ്പാറ വഴി വേങ്കോട് നിന്നും മുല്ലശ്ശേരി വഴി കരകുളം യു.പി.എസ്
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42548
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ