ഗവ. യു.പി.എസ്. കരകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(42548 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൾ വിദ്യാഭ്യാസജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ കരകുളം

എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് കരകുളം.

ഗവ. യു.പി.എസ്. കരകുളം
GUPS karakulam.jpg
വിലാസം
കരകുളം

കരകുളം പി.ഒ.
,
695564
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0471 2371449
ഇമെയിൽkarakulamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42548 (സമേതം)
യുഡൈസ് കോഡ്32140600403
വിക്കിഡാറ്റQ64035452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശ് എം എസ്
പി.ടി.എ. പ്രസിഡണ്ട്ഷിബുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
20-02-2024AnijaBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ, പ‍‍ഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ ചരിത്രം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് റൂമുകൾ - 23
  • ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ

കൂടുതൽ ഭൗതികസൗകര്യങ്ങളെക്കുറിച്ചറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
  • എയ്റോബിക്സ്

കൂടുതൽ പാഠ്യേതരപ്രവർത്തനങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ

കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .

കൂടുതൽ മികവുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രഥമാധ്യാപകരെ അറിയുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമനമ്പർ പ്രഥമാധ്യാപകന്റെ പേര് കാലയളവ്
01 ലക്ഷ്മി അമ്മ എൻ 1927
02 കുുഞ്ഞു ലക്ഷ്മി അമ്മ എൽ 1927 മുതൽ 1929 വരെ
03 മീനാക്ഷി കെ 1930 മുതൽ 1941 വരെ
04 ജാനകി അമ്മ എൽ പി സെപ്റ്റംബർ 1941 മുതൽ നവംബർ 1942 വരെ
05 പത്മനാഭ പിള്ള കെ ‍ ‍‍ഡിസംബർ 1942 മുതൽ മാർച്ച് 1943 വരെ
06 ലക്ഷ്മി അമ്മ ബി 1944 മുതൽ 1955 വരെ
07 കുട്ടൻ നായർ കെ ജൂൺ 1955 മുതൽ ജൂൺ 1958 വരെ
08 ഗോപാലൻ എം ആഗസ്റ്റ് 1958 മുതൽ ആഗസ്റ്റ് 1962 വരെ
09 പരമേശ്വരൻ പിള്ള (Acting HM) ഫെബ്രുവരി 1962 മുതൽ ജൂൺ 1963 വരെ
10 ബാലകൃഷ്ണൻ പി ജൂൺ 1963 മുതൽ മാർച്ച് 1968 വരെ
11 സുകുമാരൻ നായർ ഏപ്രിൽ 1968 മുതൽ സെപ്റ്റംബർ 1969 വരെ
12 പത്മാവതി അമ്മ ഒക്ടോബർ 1969 മുതൽ ജൂൺ 1971 വരെ
13 ബ്രിജറ്റ് എ ഒ ജൂൺ 1971
14 ഭാനു വി ജൂൺ 1971 മുതൽ ജൂലൈ 1971 വരെ
15 മൈക്കിൾ റ്റി എസ് ജൂലൈ 1971 മുതൽ ജൂലൈ 1982 വരെ
16 വർഗ്ഗീസ് പി ജെ ജൂലൈ 1982 മുതൽ ജൂൺ 1989 വരെ
17 രവീന്ദ്രൻ ആർ ജൂലൈ 1989 മുതൽ ജൂൺ 1991 വരെ
18 കമലാസനൻ വി ജൂൺ 1991 മുതൽ മാർച്ച് 1994 വരെ
19 ശാമുവൽ ജെ മെയ് 1994 മുതൽ മാർച്ച് 1996 വരെ
20 രവീന്ദ്രൻ ആർ മെയ് 1996 മുതൽ ഏപ്രിൽ 2001 വരെ
21 അബ്ദുൾ സലാം 05.04.2001 മുതൽ 21.04.2003 വരെ
22 അനന്തപത്മനാഭൻ റ്റി 23.04.2003 മുതൽ 30.05.2004 വരെ
23 സി സരസ്വതി 21.06.2004 മുതൽ 12.07.2004 വരെ
24 ജെ സ്റ്റാൻലി 14.07.2004 മുതൽ 31.05.2005 വരെ
25 ജി ശാന്തകുമാരി 03.06.2005 മുതൽ 21.10.2011 വരെ
26 ജെ മാത്തുണ്ണി 21.10.2011 മുതൽ 10.06.2013 വരെ
27 ബി ചിൻമയി 10.06.2013 മുതൽ 10.06.2014 വരെ
28 എസ് ലത [ Acting HM ] 10.06.2014 മുതൽ 21.10.2014 വരെ
29 സി ഷിനി 21.10.2014 മുതൽ 20.06.2015 വരെ
30 ജി എസ് മോഹനകുമാർ 20.06.2015 മുതൽ 08.07.2015 വരെ
31 ബി ചന്ദ്രബാബുനായർ 08.07.2015 മുതൽ 31.05.2019 വരെ
32 ബേബി തോമസ് 01-06-2019 മുതൽ 31.03.2020 വരെ
33 പ്രകാശ് എം എസ് [HM In Charge] 01.04.2020 മുതൽ 26.10.2021 വരെ
34 ഉഷാകുമാരി ജി എസ് 27.10.2021 മുതൽ 01.12.2021 വരെ
35 പ്രകാശ് എം എസ് 02.12.2021 മുതൽ

സ്ക്കൂൾ ജീവനക്കാർ

ജീവനക്കാരെ അറിയുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
സീരിയൽ

നമ്പർ

ജീവനക്കാരന്റെ പേര് തസ്തിക
1 പ്രകാശ് എം എസ് പ്രഥമാധ്യാപകൻ
2 രഞ്ജു എസ് വി പി ഡി റ്റീച്ചർ
3 സുസ്മിത വൈ എൽ പി ഡി റ്റീച്ചർ
4 ഷീബ ബീഗം ആർ യു പി എസ് റ്റി
5 രാജി എസ് യു പി എസ് റ്റി
6 ഇഷ ചന്ദ്രൻ യു പി എസ് റ്റി
7 സവിത എസ് വി യു പി എസ് റ്റി
8 സജന ജെ എസ് യു പി എസ് റ്റി
9 ശില കെ സാൻസ്ക്രിറ്റ് ലാംഗ്വേജ് റ്റീച്ചർ
10 ദീപ ആർ പി ഡി റ്റീച്ചർ
11 സുൽഫിക്കർ എ എൽ പി എസ് റ്റി
12 ഷീജാറാണി കെ  പി എച്ച്  ടി വി
13 ബിനി എസ് പി എൽ പി എസ് റ്റി
14 പ്രമീള ആന്റണി എൽ പി എസ് റ്റി
15 അമിത സി എസ് എൽ പി എസ് റ്റി
16 ബ്യൂല സുകുമാർ എൽ പി എസ് റ്റി
17 മ‍‍‍ഞ്ജു പി ജെ പ്രീപ്രൈമറി റ്റീച്ചർ
18 ഗായത്രി മോഹൻ പ്രീപ്രൈമറി റ്റീച്ചർ
19 അഖിൽരാജ് ആർ ബി ഓഫീസ് അസിസ്റ്റന്റ്
20 ശശിധരൻ നാടാർ പി റ്റി സി എം
21 സുധ എം വർക്ക് എക്സ്പീരിയൻസ്
22 ഗായത്രി സി കെ മ്യൂസിക് റ്റീച്ചർ
23 സുബിത പദ്മൻ എസ് പി ഐ ഇ ഡി റ്റീച്ചർ
24 അനൂപ് കുമാർ ഫിസിക്കൽ എഡ്യൂക്കേഷൻ റ്റീച്ചർ
25 പ്രീത എസ് പ്രീപ്രൈമറി ആയ
26 ബിനുഷ്മ മോഹൻ സി എം പ്രീപ്രൈമറി ആയ
27 ബിജില കുുക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ അറിയുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ

നമ്പർ

പൂർവ്വവിദ്യാർത്ഥിയുടെ

പേര്

പ്രശസ്തി നേടിയ മേഖല
1 ശ്രീ. കെ ജയകുമാർ ഐ എ എസ്
2 ശ്രീ. കരകുളം ചന്ദ്രൻ പ്രൊഫഷണൽ നാടകം
3 ശ്രീ. സാജൻ സൂര്യ സീരിയൽ നടൻ

വഴികാട്ടി

  • തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 13 കിലോമീറ്റർ
  • നെടുമങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും നെടുമങ്ങാട് - ചെങ്കോട്ട റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം 7 കിലോമീറ്റർ
  • എം സി റോഡിൽ വട്ടപ്പാറ വഴി വേങ്കോട് നിന്നും മുല്ലശ്ശേരി വഴി കരകുളം യൂ.പി.എസ്

    Loading map...

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._കരകുളം&oldid=2102278" എന്ന താളിൽനിന്ന് ശേഖരിച്ചത്