"എൽ പി എസ് ആറാട്ടുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ജനറൽ കലോത്സവത്തിൽ വിവിധ കലാപരിപാടികളിൽ എ ഗ്രേഡോഡുകൂടി ഒന്നാംസ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് ,പാഴ് വസ്തുക്കളുടെ നിർമ്മാണം, ചിരട്ട ഉൽപ്പന്നം, മുത്തു കൊണ്ടുള്ള ഉൽപന്നം എന്നിവയിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡ് .ഔഷധസസ്യങ്ങളുടെ പ്രദർശനത്തിലും സബ്ജില്ലാ തലത്തിൽ എ ഗ്രേഡ്.2008 ൽ നടന്ന ജില്ലാ കലോത്സവ ഘോഷയാത്രയിൽ രണ്ടാം സ്ഥാനം ലഭിച്ചു.അറബിക് കലോത്സവത്തിൽ തുടർച്ചയായി വിവിധ പരിപാടികളിൽ എ ഗ്രേഡോഡു കൂടി ഒന്നാംസ്ഥാനം ലഭിച്ചു.

[[പ്രമാണം:36449-actionsong.jpg|ലഘുചിത്രം|200x200ബിന്ദു|അറബി കലോത്സവത്തിൽ  അഭിനയ ഗാനത്തിന് ഒന്നാം സ്ഥാനം.]]
[[പ്രമാണം:36449-actionsong.jpg|ലഘുചിത്രം|200x200ബിന്ദു|അറബി കലോത്സവത്തിൽ  അഭിനയ ഗാനത്തിന് ഒന്നാം സ്ഥാനം.|പകരം=|നടുവിൽ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

14:54, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ആറാട്ടുകുളങ്ങര
വിലാസം
പത്തിയൂർ

പത്തിയൂർ
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1908
വിവരങ്ങൾ
ഫോൺ0479 2437555
ഇമെയിൽarattukulangaralps1908@gmail.com
കോഡുകൾ
സ്കൂൾ കോഡ്36449 (സമേതം)
യുഡൈസ് കോഡ്32110600807
വിക്കിഡാറ്റQ87479377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ. എസ്
പി.ടി.എ. പ്രസിഡണ്ട്ബി.ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ
അവസാനം തിരുത്തിയത്
25-01-2022Arattukulangaralps

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽപിഎസ് ആറാട്ടുകുളങ്ങര .

ചരിത്രം

1908-ൽ സ്ഥാപിതമായ ഒരു വിദ്യാലയ മുത്തശ്ശിയാണ് ഈ വിദ്യാലയം.ഏകദേശം 112 വർഷം മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിലെ ജനങ്ങളുടെ സർവ്വവിധ പുരോഗതിക്കും ഊടുംപാവും നൽകിയതാണ് എന്ന് നിസ്സംശയം പറയാം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുര

പത്തിയൂർ പഞ്ചായത്തിലെ  ഏഴാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.കൂടാതെ പി.ടി.ഐയുടെ സഹകരണത്തോടെ എൽ.കെ .ജി , യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമ അദ്ധ്യാപകർ :

  • ശ്രീ പണിക്കർ സാർ..
  • ശ്രീ. ജനാർദ്ദനൻ പിള്ള സർ,
  • ശ്രീമതി രാജലക്ഷ്മി ടീച്ചർ,
  • ശ്രീമതി.. ഗ്രേസമ്മ ടീച്ചർ,
  • ശ്രീമതി  ശാന്തമ്മ ടീച്ചർ
  • ശ്രീമതീ രാധമ്മ ടീച്ചർ
  • ശ്രീമതി ലീലമാണി ടീച്ചർ
  • ശ്രീമതി  രാധാദേവി ടീച്ചർ

നേട്ടങ്ങൾ

ജനറൽ കലോത്സവത്തിൽ വിവിധ കലാപരിപാടികളിൽ എ ഗ്രേഡോഡുകൂടി ഒന്നാംസ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് ,പാഴ് വസ്തുക്കളുടെ നിർമ്മാണം, ചിരട്ട ഉൽപ്പന്നം, മുത്തു കൊണ്ടുള്ള ഉൽപന്നം എന്നിവയിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡ് .ഔഷധസസ്യങ്ങളുടെ പ്രദർശനത്തിലും സബ്ജില്ലാ തലത്തിൽ എ ഗ്രേഡ്.2008 ൽ നടന്ന ജില്ലാ കലോത്സവ ഘോഷയാത്രയിൽ രണ്ടാം സ്ഥാനം ലഭിച്ചു.അറബിക് കലോത്സവത്തിൽ തുടർച്ചയായി വിവിധ പരിപാടികളിൽ എ ഗ്രേഡോഡു കൂടി ഒന്നാംസ്ഥാനം ലഭിച്ചു.

അറബി കലോത്സവത്തിൽ  അഭിനയ ഗാനത്തിന് ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കർഷകർക്കുള്ള അവാർഡ് നേടി വിദ്യാ സാരംഗ്
  • *ഡോ അച്ചുതൻ പിള്ള പുത്തൻപുരക്കൽ,
  • *പബ്ലിക് പ്രോസിക്യൂട്ടർ പി. കെ ഗോപകുമാർ..
  • *രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ് നേടിയ വിനോദ് കുമാർ..(അദ്ദേഹം പ്രശസ്ത വാസ്തു ശില്പിയും, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ കൊടിമരം നിർമിച്ച ആളുമാണ്)
  • *കൃഷി ശാസ്ത്ര ത്തിൽ പി.എച്ച് ടി നേടിയ ജ്യോതി തിലക്..
  • *ഗണിതശാസ്ത്ര ഗവേഷക വരലക്ഷ്മി.എസ്
  • *ചിത്രകാരനും ചിരട്ടയിൽ അത്ഭുതം തീർത്ത് ലിംക ബുക്കിൽ ഇടം നേടിയ പത്തിയൂർ രാജേഷ് കുമാർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.2113989,76.4980567|zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_ആറാട്ടുകുളങ്ങര&oldid=1403450" എന്ന താളിൽനിന്ന് ശേഖരിച്ചത്