emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കിഴക്ക് വശത്തായി കല്ലാറും വടക്ക് ഭാഗത്തായി പമ്പയാറും ഒഴുകുന്ന പ്രകൃതി മനോഹരമായ പ്രദേശം. വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 50 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന് 150 അടി നീളവും 18 അടി വീതിയും 10 അടി ഉയരവും സ്കൂളിൻ്റെ മുൻ വശത്തായി 8 അടി വീതിയിലുള്ള ഒരു വരാന്തയുമുണ്ട്. സ്കൂളിൻ്റെ മേൽക്കൂര ഓട് മേഞ്ഞതും ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയതുമാണ്. എല്ലാ ക്ലാസുകളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. അടുക്കള സ്കൂളിനോട് ചേർന്ന് പണിതിട്ടുണ്ട് . സ്കൂളിനടുത്ത് 1 കിണറും 2യൂറിനലും 3 ടോയ്ലറ്റും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി സ്കൂളിനു ചുറ്റും ചെറിയ കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്. | കിഴക്ക് വശത്തായി കല്ലാറും വടക്ക് ഭാഗത്തായി പമ്പയാറും ഒഴുകുന്ന പ്രകൃതി മനോഹരമായ പ്രദേശം. വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 50 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന് 150 അടി നീളവും 18 അടി വീതിയും 10 അടി ഉയരവും സ്കൂളിൻ്റെ മുൻ വശത്തായി 8 അടി വീതിയിലുള്ള ഒരു വരാന്തയുമുണ്ട്. സ്കൂളിൻ്റെ മേൽക്കൂര ഓട് മേഞ്ഞതും ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയതുമാണ്. എല്ലാ ക്ലാസുകളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. അടുക്കള സ്കൂളിനോട് ചേർന്ന് പണിതിട്ടുണ്ട് . സ്കൂളിനടുത്ത് 1 കിണറും 2യൂറിനലും 3 ടോയ്ലറ്റും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി സ്കൂളിനു ചുറ്റും ചെറിയ കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്. | ||
[[പ്രമാണം:Pta 38055 02.jpeg|ലഘുചിത്രം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |