"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 71: വരി 71:
*[[{{PAGENAME}}/മനോരമ - നല്ല പാഠം |മനോരമ - നല്ല പാഠം]]
*[[{{PAGENAME}}/മനോരമ - നല്ല പാഠം |മനോരമ - നല്ല പാഠം]]
*[[{{PAGENAME}}/മുക്തി|മുക്തി]]
*[[{{PAGENAME}}/മുക്തി|മുക്തി]]
== മാനേജ്‌മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. ''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|(കൂടുതൽ വായിക്കുക)]]''


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

00:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം  ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു എയ്ഡഡ്  വിദ്യാലയമാണ്  എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ  7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വിലാസം
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
,
കോട്ടക്കൽ പി.ഒ.
,
695124
സ്ഥാപിതം1875
വിവരങ്ങൾ
ഇമെയിൽperinbakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44557 (സമേതം)
യുഡൈസ് കോഡ്32140900606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തുകാൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
24-01-202244557


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.(കൂടുതൽ വായിക്കുക)

ഭൗതികസൗകരൃങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. (കൂടുതൽ വായിക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. (കൂടുതൽ വായിക്കുക)

നേട്ടങ്ങൾ

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. (കൂടുതൽ വായിക്കുക)

പത്രവാർത്തകളിലൂടെ...

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ 15 അദ്ധ്യാപകരാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. (കൂടുതൽ വിവരങ്ങൾ)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

  • പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)
  • നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10.4 കിലോമീറ്റർ)
  • മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ)
  • നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)

{{#multimaps:8.425235924650423, 77.14818567105725|zoom=12}}

പുറംകണ്ണികൾ