"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
!കുട്ടികളുടെ എണ്ണം | !കുട്ടികളുടെ എണ്ണം | ||
|- | |- | ||
|2016 | |2016-2017 | ||
|1159 | |1159 | ||
|- | |- | ||
|2017 | |2017-2018 | ||
|1176 | |1176 | ||
|- | |- | ||
|2018-2019 | |||
|1247 | |||
|- | |||
|2019-2020 | |||
| | | | ||
|- | |||
|2020-2021 | |||
| | | | ||
|- | |||
|2021-2022 | |||
|1618 | |||
|} | |} | ||
23:13, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി | |
|---|---|
| വിലാസം | |
പൊൽപ്പുള്ളി പൊൽപ്പുള്ളി പി.ഒ. , 678552 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0492 3224265 |
| ഇമെയിൽ | kvmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21363 (സമേതം) |
| യുഡൈസ് കോഡ് | 32060400402 |
| വിക്കിഡാറ്റ | Q64690588 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊൽപ്പുള്ളി പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 888 |
| പെൺകുട്ടികൾ | 729 |
| ആകെ വിദ്യാർത്ഥികൾ | 1618 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്‌റ്റർ ജോയ്‌സി വി എഫ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രജിത്ത്. |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
| അവസാനം തിരുത്തിയത് | |
| 23-01-2022 | KVMUP |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പൊൽപ്പുള്ളി .സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എം യു പി സ്‌കൂൾ പൊൽപ്പുള്ളി .1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്ഥാപിച്ചു . നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ നേതൃ ത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ ചരിത്രം അറിയാൻ
ഭൗതികസൗകര്യങ്ങൾ
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് ..കൂടുതൽ സൗകര്യങ്ങൾ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് വിവിധ ക്ലബ്ബുകൾ
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും ഓരോ ക്ലാസ്സിന്റെ ചുമതലയിലാണ് നടത്തുന്നത്
യു ട്യൂബ് ചാനൽ
ദിനാചരണങ്ങൾ നടത്തുന്ന ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കത്തക്കവിധം പരിപാടികൾ ആസൂത്രണം ചെയ്തു വീഡിയോ യു ട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുന്നു .വീഡിയോ കാണാം
മാഗസിൻ
2015 മുതൽ തുടർച്ചയായി 6 മാഗസിൻ
സ്‌കൂൾ റേഡിയോ
കുട്ടികളുടെ എണ്ണം
2015 മുതലുള്ള കുട്ടികളുടെ എണ്ണം പട്ടിക
| വർഷം | കുട്ടികളുടെ എണ്ണം |
|---|---|
| 2016-2017 | 1159 |
| 2017-2018 | 1176 |
| 2018-2019 | 1247 |
| 2019-2020 | |
| 2020-2021 | |
| 2021-2022 | 1618 |
നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | അധ്യാപകരുടെ പേര് | സേവനകാലയളവ് |
|---|---|---|
| 1 | ശ്രീ ഗംഗാധരൻ നായർ | 1947-1949 |
| 2 | ശ്രീ രാമൻ നായർ | 1949-1950 |
| 3 | ശ്രീമതി സുലോചന നേത്യാർ | 1951-1983 |
| 4 | ശ്രീമതി കെ രാധ | 1983-1986 |
| 5 | സി ശ്രീ രാഘവൻ | 1986-1987 |
| 6 | ശ്രീ കെ നാരായണരു പണ്ടാരത്തിൽ | 1987-2002 |
| 7 | kuttikalude ennam | 2002-2004 |
| 8 | സിസ്‌റ്റർ ലിറ്റിൽ ഫ്ളവർ | 2004-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ചു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിന്ന് പത്തു കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.730904969404193, 76.7289769679773|zoom=18}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21363
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ