കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വിദ്യാലയത്തിലേക്ക്  ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ച ചിത്രം

അവിചാരിതമായി 2020  മാർച്ച് 20 ന്  നമ്മുടെ വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും ,പിന്നീടുള്ള ഒന്നരവർഷത്തെ ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ നിന്നും തിരികെ വിദ്യാലയത്തിലേക്ക് .2021 നവംബർ ഒന്നിലെ ചില ചിത്രങ്ങൾ