മഞ്ചാടി - സ്കൂൾ പത്രം ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ചിന്തയിൽ മുളയെടുത്ത മനോഹരമായ ദിനപത്രമാണ് മഞ്ചാടി. വിദ്യാലയത്തിലെ ആഘോഷങ്ങളുടെയും രസകരമായ അനുഭവങ്ങളുടെയും വെളിച്ചത്തിൽ തയ്യാറാക്കപെട്ടതാണ് ഈ പത്രം. ക്രിയാത്‌മകമായി വാർത്തകൾ കൃമീകരിക്കുകയും സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.