"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി  പഠനം നടത്തുന്ന  സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു.  ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും  ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ്  കൂടുതലും അറിയപ്പെട്ടിരുന്നത്.   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ  പലരും സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് .   ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ   നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും  പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി.  ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി  തലയെടുപ്പോടെ നിലകൊള്ളുന്നു.തുടർന്നു വായിക്കുക]]</big>
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി  പഠനം നടത്തുന്ന  സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു.  ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും  ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ്  കൂടുതലും അറിയപ്പെട്ടിരുന്നത്.   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ  പലരും സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് .   ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ   നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും  പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി.  ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി  തലയെടുപ്പോടെ നിലകൊള്ളുന്നു.തുടർന്നു വായിക്കുക</big>


== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==
== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==

16:06, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് കൊല്ലാട്
വിലാസം
കൊല്ലാട്

കൊല്ലാട് പി. ഒ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ0481 2342596
ഇമെയിൽglpskollad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33404 (സമേതം)
യുഡൈസ് കോഡ്32100600403
വിക്കിഡാറ്റQ87660654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്മധു സി.എം.
എം.പി.ടി.എ. പ്രസിഡണ്ട്ദീപിക
അവസാനം തിരുത്തിയത്
23-01-202233404-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം

കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി  പഠനം നടത്തുന്ന  സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു.  ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും  ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ്  കൂടുതലും അറിയപ്പെട്ടിരുന്നത്.   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ  പലരും സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് .   ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ   നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും  പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി.  ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി  തലയെടുപ്പോടെ നിലകൊള്ളുന്നു.തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ.

പഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

 {{#multimaps:9.561214,76.543881 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_കൊല്ലാട്&oldid=1379318" എന്ന താളിൽനിന്ന് ശേഖരിച്ചത്