ഗവ എൽപിഎസ് കൊല്ലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് കൊല്ലാട് | |
---|---|
വിലാസം | |
കൊല്ലാട് ജി എൽ പി സ്കൂൾ , കൊല്ലാട് പി. ഒ പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 0481 2342596 |
ഇമെയിൽ | glpskollad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33404 (സമേതം) |
യുഡൈസ് കോഡ് | 32100600403 |
വിക്കിഡാറ്റ | Q87660654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സുബി പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ.
സ്കൂളിന് പൊതുവായി രണ്ട് കെട്ടിടങ്ങൾ ആണുള്ളത്. സ്കൂളിന് മുന്നിൽ ആയി കാണുന്ന ആദ്യത്തെ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് റൂം സ്റ്റാഫ് റൂമും സ്റ്റേജ് എന്നിവ സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കെട്ടിടം.തുടർന്നു വായിക്കുക.
പഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ദിനാചരണങ്ങൾ
* വായനാ കളരി
* പഠനയാത്രകൾ
* ഗണിത ക്ലബ്ബ്
* ശാസ്ത്രക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും ഏഴ് കിലോമീറ്റർ തെക്കോട്ട് മാറി ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.