ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Triballps (സംവാദം | സംഭാവനകൾ)
school photo
Triballps (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല.
ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട് .സ്കൂളിൻറെ സുരക്ഷിതത്വത്തിനായി രണ്ടുവശവും ചുറ്റുമതിൽ നിലവിലുണ്ട്. വൈദ്യുതി, ജലസേചനസൗകര്യം, കഞ്ഞിപ്പുര ,ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

14:03, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല
വിലാസം
കാരിക്കുഴി പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 6 - 1978
വിവരങ്ങൾ
ഫോൺ0471 2245177
ഇമെയിൽgtlpspuravimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44515 (സമേതം)
യുഡൈസ് കോഡ്32140900406
വിക്കിഡാറ്റQ64035843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അമ്പൂരി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് . പി.
പി.ടി.എ. പ്രസിഡണ്ട്ശ്രീഅയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
23-01-2022Triballps

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിലെ അംബൂരി ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1116 ൽ സിഥാപിതമായി.

ചരിത്രം

അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല.

ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട് .സ്കൂളിൻറെ സുരക്ഷിതത്വത്തിനായി രണ്ടുവശവും ചുറ്റുമതിൽ നിലവിലുണ്ട്. വൈദ്യുതി, ജലസേചനസൗകര്യം, കഞ്ഞിപ്പുര ,ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി