"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
ഡോ:വേണുഗോപാൽ.MBBS,                                                                   
ഡോ:വേണുഗോപാൽ.MBBS,                                                                   
ശ്രീ.പ്രശോഭ്  -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം
ശ്രീ.പ്രശോഭ്  -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം

22:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എൽ. പി. എസ്. വേലൂപ്പാടം
ഇൻഫോ ബോക്സ് സ്‌കൂൾ
വിലാസം
വേലൂപ്പാടം

വേലൂപ്പാടം പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0480 2763838
ഇമെയിൽalpsvelupadam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22228 (സമേതം)
യുഡൈസ് കോഡ്32070802301
വിക്കിഡാറ്റQ64091185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി.വി.എ
പി.ടി.എ. പ്രസിഡണ്ട്വിനേഷ് വാസു
എം.പി.ടി.എ. പ്രസിഡണ്ട്സുഹ്‌റ ബീവി
അവസാനം തിരുത്തിയത്
22-01-202222228


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                                    എ.എൽ പി.എസ്. വേലൂപ്പാടം 
             ചേർപ്പ്‌ ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്‌.22228,UDISE CODE32070802301
    
    തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123
   
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്‌

സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓർഡർ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സർവ്വേനമ്പർ 1067,1070.

          വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേർ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ അടുത്ത്  വിദ്യാലയങ്ങൾ  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കിൽ  അങ്ങാടിയിലുള്ള  ജോൺബോസ്കോ  എൽ. പി.സ്കൂൾ ,കന്നാറ്റുപാാടം ഗവ.സ്കൂൾ  എന്നിവിടങ്ങളിൽ പോകണമായിരുന്നു. നാട്ടുകാർ ചേർന്ൻ ഒരു കമ്മിറ്റിയുണ്ടാക്കി സർക്കാരിനു നിവേദനം നൽകി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥർ

ഉണ്ടായിരുന്നു. സ്കൂളിൻറെ കാര്യത്തിനു വേണ്ടി ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .

                   ആദ്യം -പലരിൽ  നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിർമിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ൽ സ്കൂൾ

പ്രവർത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകർ ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആർ.ശ്രീധരൻ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യൻ അന്തോണി എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നൽകി അന്നത്തെ 6 അധ്യാപകർ ശ്രീ തോട്ട്യൻ അന്തോണിയിൽ നിന്നും മാനേജ്മെൻറും സ്കൂൾവക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെൻറ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 ുു

നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യൻ അന്തോണി  മാനേജരായി  തുടർന്നു.  
             ആദ്യരണ്ടു വർഷം  താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം  സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949     
            

മുതൽ1957വരെ സാലറിയില്ലാതെ വർഷങ്ങളോളം ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെൻറ് സ്റ്റാഫ്‌ ഏറ്റെടുത്തതിനു ശേഷമാണ്‌ പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.

== ഭൗതികസൗകര്യങ്ങൾ ==അടുക്കള,പൂന്തോട്ടം.കറന്റ്,മോട്ടോർ,ബഞ്ച്,ഡസ്ക്,മേശ,കസേര,ഫാൻ,കംപ്യൂട്ടർ,ഇന്റർനെറ്റ്,പ്രിൻറർ,പ്രൊജെക്റ്റ്ർ,മൾട്ടി മീഡിയറൂം,ലൈബ്രറിറൂം

പാഠ്യേതര പ്രവർത്തനങ്ങൾ

ജെെെവ പച്ചക്കറികൃഷി,

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ:വേണുഗോപാൽ.MBBS, ശ്രീ.പ്രശോഭ് -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.423645,76.346261|zoom=18}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._വേലൂപ്പാടം&oldid=1374640" എന്ന താളിൽനിന്ന് ശേഖരിച്ചത്