"ഗവ. യു പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1921 മെയ് മാസത്തിലാണ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായത്. നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ | 1921 മെയ് മാസത്തിലാണ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായത്. നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്. ഒരേക്കർ പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്. | ||
8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]] | 8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]] | ||