ഗവ. യു പി സ്കൂൾ, തെക്കേക്കര / ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി നടന്നുവരുന്നു.

2020- 2021 അധ്യയന വർഷത്തിൽ ഓൺലൈനായി  ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും   ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.