ഗവ. യു പി സ്കൂൾ, തെക്കേക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ( ദേശീയ ഗണിത ശാസ്ത്രദിനം - ഡിസംബർ 22) കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ട് വരുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്