"ആർ കെ എൽ പി എസ് പാഴായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

744 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
(ചെ.)
/* ചരിത്രം /
(ചെ.)No edit summary
(ചെ.) (/* ചരിത്രം /)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
പാഴായി ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീരാമകൃഷ്ണപരമഹംസൻെറ ശിഷ്യനായ ശ്രീ ആഗമാനന്ദസ്വാമികൾ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം നൽകി.
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പാഴായി സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് ആർ .കെ .എൽ .പി .സ്‌കൂൾ .നെന്മണിക്കര പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം ആരംഭിച്ചത്1928 ൽ ആണ്.ഇത് ഒരു സ്റ്റാഫ് മാനേജ്‌മെ ന്റ് സ്കൂൾ ആണ്. പാഴായി ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീരാമകൃഷ്ണപരമഹംസൻറെ ശിഷ്യരിൽ ഒരാളായ ശ്രീ ആഗമാനന്ദ സ്വാമികൾ സ്കൂൾ സ്ഥാപിക്കുന്നതിനായി നാട്ടുകാർക്ക് വിട്ടു നൽകിയതാണ് ഈ സ്ഥലം .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356854" എന്ന താളിൽനിന്ന് ശേഖരിച്ചത്