ആർ കെ എൽ പി എസ് പാഴായി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ കെ എൽ പി എസ് പാഴായി
വിലാസം
പാഴായി

പാഴായി പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1928
വിവരങ്ങൾ
ഫോൺ9048884276
ഇമെയിൽrklpspazhai@gmail.com
കോഡുകൾ
സ്കൂൾ കോഡ്23325 (സമേതം)
യുഡൈസ് കോഡ്32070801805
വിക്കിഡാറ്റQ64091558
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മണിക്കര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർമി സി വി
പി.ടി.എ. പ്രസിഡണ്ട്Benny N V
എം.പി.ടി.എ. പ്രസിഡണ്ട്Roopika
അവസാനം തിരുത്തിയത്
30-06-202523325hm


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പാഴായി സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് ആർ .കെ .എൽ .പി .സ്‌കൂൾ .നെന്മണിക്കര പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം ആരംഭിച്ചത്1928 ൽ ആണ്.ഇത് ഒരു സ്റ്റാഫ് മാനേജ്‌മെ ന്റ് സ്കൂൾ ആണ്. പാഴായി ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീരാമകൃഷ്ണപരമഹംസൻറെ ശിഷ്യരിൽ ഒരാളായ ശ്രീ ആഗമാനന്ദ സ്വാമികൾ സ്കൂൾ സ്ഥാപിക്കുന്നതിനായി നാട്ടുകാർക്ക് വിട്ടു നൽകിയതാണ് ഈ സ്ഥലം .

ഭൗതികസൗകര്യങ്ങൾ

ക്ളാസ് മുറികൾ-4, ഓഫീസ് മുറി-1, സ്ററാഫ് മുറി-1, കംപ്യൂട്ടർ മുറി-1, അടുക്കള-1,സ്റ്റോർ മുറി-1

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻകാലങ്ങളിലെ പ്രധാനാധ്യാപകരുടെ വിവരങ്ങൾ .

പേര്      കാലഘട്ടം
പി .പി .ദേവസ്സി 1933 -1965
സി .ആർ .രാമൻമേനോൻ 1965 - 1967
കെ .എം .കത്രീന 1970  - 1988
പി .രാമൻകുട്ടിമേനോൻ 1988  -1997
എം .ഐ .രുഗ്‌മിണി 1997  - 1999
വി .ഒ .സെലീന 1999 -2002
സീന ജോസ്  ചക്കാലക്കൽ 2002 -2004
ഷെർമി . സി .വി 2004 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉന്മേഷ് -ആതുരസേവനം

മുല്ലക്കപ്പറമ്പിൽ മോഹനൻ കളമെഴുത്ത് കലാകാരൻ - കേരള കളമെഴുത്ത് ഫെസ്റ്റിവൽ -ഡൽഹി അവാർഡ്‌ ജേതാവ്.

നേട്ടങ്ങൾ .അവാർഡുകൾ.

മുൻകാലങ്ങളിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ കിട്ടിയിട്ടുണ്ട് .കൂടാതെ പ്രവർത്തിപരിചയ മേളകൾക്കും കലാമേളകൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

  • {{Slippymap|lat=10.426609|lon=76.246273|zoom=18|width=800|height=400|marker=yes}}
  • പുതുക്കാട് റെയിൽവെസ്റ്റേഷനിൽ നിന്ന് രണ്ടുകിലോമീറ്റർ
  • പാഴായി പോസ്‌റ്റോഫീസിൽ നിന്ന് 950 മീറ്റർ .
Map


"https://schoolwiki.in/index.php?title=ആർ_കെ_എൽ_പി_എസ്_പാഴായി&oldid=2734336" എന്ന താളിൽനിന്ന് ശേഖരിച്ചത്