ആർ കെ എൽ പി എസ് പാഴായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഴായി നാട്ടിലെ മുഴുവൻ കൊച്ചുകുട്ടികൾക്കും ജാതി മത ഭേദമന്യേ സൗജന്യ വിദ്യാഭ്യാസം നല്കുന്നതിനുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .1954 മുതൽ സ്കൂൾ സ്റ്റാഫ് മാനേജ്‌മന്റ് ആണ്.കാലാകാലങ്ങളായി  ഒരു തർക്കം നിലനിൽക്കുന്നതിനാൽ  കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്  വന്നിട്ടുണ്ട്.