"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15221 (സംവാദം | സംഭാവനകൾ)
15221 (സംവാദം | സംഭാവനകൾ)
വരി 144: വരി 144:


* വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്‌
* വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്‌
* LSS സ്കോളർഷിപ്പ് പരീക്ഷ
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം  ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
* കുട്ടീസ് റേഡിയോ
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ്‌ റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_കുപ്പാടിത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്