ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
PRIYA (സംവാദം | സംഭാവനകൾ)
വരി 106: വരി 106:
!പ്രധാന അദ്ധ്യാപകൻ
!പ്രധാന അദ്ധ്യാപകൻ
!കെ ബുഹാരി
!കെ ബുഹാരി
! rowspan="4" |
|-
|-
|
|

06:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കോട്ടൺഹിൽ
ഗവ. എൽ പി എസ് കോട്ടൺഹിൽ
വിലാസം
വഴുതയ്ക്കാട്

ശാസ്തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1941
വിവരങ്ങൾ
ഫോൺ0471 2721971
ഇമെയിൽcottonhilllps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43203 (സമേതം)
യുഡൈസ് കോഡ്32141100302
വിക്കിഡാറ്റQ64036668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ894
ആകെ വിദ്യാർത്ഥികൾ1202
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ബുഹാരി
പി.ടി.എ. പ്രസിഡണ്ട്എസ്സ്. എസ്സ് അനോജ്
എം.പി.ടി.എ. പ്രസിഡണ്ട്അനില ബിനോജ്
അവസാനം തിരുത്തിയത്
20-01-2022PRIYA


പ്രോജക്ടുകൾ





കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരെ സ്വീകരിച്ചു തന്റെതാക്കി മാറ്റി സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് നമ്മുടേത്. പ്രശസ്തരും പ്രഗൽഭരുമായ നിരവധി പ്രതിഭകൾ നമ്മുടെ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. ചീഫ്‌സെക്രട്ടറി മുതൽ പോലീസ് മേധാവി തുടങ്ങി ഔദ്യോഗിക രംഗത്തും സാംസ്‌ക്കാരിക കാലകയികരംഗങ്ങളിലും മുഖമുദ്രയായവർ കോട്ടൺ ഹില്ലിന്റെ ചരിത്രത്തൊടൊപ്പമുണ്ട്. എഴുപത്തിയഞ്ചു വർഷം പിന്നിട്ട് നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രം കൂടിയാണ്. റാങ്ക് ജേതാക്കൾ കലാകായിക പട്ടം നേടിയവർ ഇങ്ങനെ നിരവധി ആയ നേട്ടങ്ങളുടെ കേരളീയ മോഡൽ ആണ് കോട്ടൺ ഹിൽ സ്‌കൂൾ.

         കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ്‌ കഴിഞ്ഞു.


ചരിത്രം

ഏഷ്യയിലെ ഏറ്റവും വലിയ  പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .1941 ൽ വേറിട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയ പ്രൈമറി വിഭാഗത്തിന് കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത് ഏകദേശം 17 വർഷത്തിന് ശേഷമാണ്.ഇന്ന് പ്രൈമറി വിഭാഗത്തിന്റെ  പ്രധാന കെട്ടിടം നിലകൊള്ളുന്ന സ്ഥലത്ത് 1950 കളുടെ അവസാനത്തിൽ ഒരു ഓലഷെഡ്ഡു നിർമിച്ചു കൊണ്ടാണ് അതിന്റെ തുടക്കം. പിന്നീട് 1960 കളുടെ അവസാനത്തിൽ ഒരു ഓല മാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേൽപ്പുര പുതുക്കി പണിതു .1970 കളിൽ പ്രധാന കെട്ടിടം ഓട് പാകി നവീകരിച്ചു.കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയംകോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്

സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഗവ. എൽ പി എസ് കോട്ടൺഹിൽ/നേർക്കാഴ്‌ച

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എണ്ണീവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.

ഉദ്യോഗസ്ഥവൃന്ദം

ഉദ്യോഗസ്ഥ വൃന്ദം

അധ്യാപകർ

പ്രധാന അദ്ധ്യാപകൻ കെ ബുഹാരി

അനധ്യാപകർ

മുൻ സാരഥികൾ

പ്രധാമധ്യാപകർ കാലഘട്ടം
കൊച്ചു പാർവതി
ഇന്ദിരാ ദേവി
നിർമല ദേവി
മറിയം പോൾ
ജെ ചെല്ലമ്മ 1971 - 1973
ഗോമതി അമ്മ 1974 - 1978
പി എം സാറമ്മ 1979 - 1985
വസന്തകുമാരി 1985 - 1992
സി ദേവിക 1992 - 1997
എസ് മീനാക്ഷി 1997 - 1998
എൽ ഓമന 1998 - 2002
ജെ ജയിസിസ് ഭായ് 2002 - 2003
എം സി മറിയാമ്മ 2003 - 2004
കെ പി വത്സല കുമാരി 2004 - 2006
കെ ജെ പ്രേമകുമാരി 2006 - 2013
എം സെലിൻ 2013- 2018
ബേബി ജേക്കബ് 2018 - 2019 ( ജനുവരി 31)
കെ ബുഹാരി ( നിലവിൽ ) 2019 (ഫെബ്രുവരി 15) -


പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.5019339,76.9625449 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കോട്ടൺഹിൽ&oldid=1345785" എന്ന താളിൽനിന്ന് ശേഖരിച്ചത്