തിരുമൂലവിലാസം യു.പി.എസ്. (മൂലരൂപം കാണുക)
01:33, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം. | ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം. | ||
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമുല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമുലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.[[കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]] | ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമുല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമുലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.[[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]] | ||
1920 മെയ് 18 ന് തിരുമൂലപുരം ബാലികാമഠം സ്കൂൾ തുടങ്ങുന്നതിനു മുൻപുതന്നെ സിസ്റ്റേഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സമ്പാദിച്ച എ. ഹോംസ് പി ആർ ബ്രുക്ക്സ്മിത്ത് എന്നിവരും അടുത്തുള്ള വീടുകളിൽ താമസിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ധീരമായ കാൽവെയ്പ്പും ത്യാഗ സമ്പന്നമായ ജീവിത സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ തിരുമൂലപുരത്ത് ബാലികാമഠം സ്കൂൾ ഉണ്ടാവുമായിരുന്നില്ല. | 1920 മെയ് 18 ന് തിരുമൂലപുരം ബാലികാമഠം സ്കൂൾ തുടങ്ങുന്നതിനു മുൻപുതന്നെ സിസ്റ്റേഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സമ്പാദിച്ച എ. ഹോംസ് പി ആർ ബ്രുക്ക്സ്മിത്ത് എന്നിവരും അടുത്തുള്ള വീടുകളിൽ താമസിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ധീരമായ കാൽവെയ്പ്പും ത്യാഗ സമ്പന്നമായ ജീവിത സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ തിരുമൂലപുരത്ത് ബാലികാമഠം സ്കൂൾ ഉണ്ടാവുമായിരുന്നില്ല. |