തിരുമൂലവിലാസം യു.പി.എസ്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


 • LSS, USS, സംസ്കൃതം സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം, ഉന്നതവിജയം.
 • സബ്ജില്ലാ ജില്ലാതല കലോത്സവ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
 • സ്പോർട്സ് മത്സരങ്ങളിൽ നേട്ടങ്ങൾ.
 • ഗണിതശാസ്ത്ര മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
 • പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം.
 • സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
 • വിദ്യാരംഗം, ശാസ്ത്രരംഗം ഊർജോത്സവം, എന്നിവയിൽ സമ്മാനങ്ങൾ.
 • ഊർജോത്സവം മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം.
 • നല്ല പാഠം പദ്ധതിയുടെ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
 • സീഡ് പ്രവർത്തനങ്ങളിൽ ( നന്മ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
 • Little kites മത്സരത്തിൽ ഒന്നാം സ്ഥാനം.
 • ശിശുദിനാഘോഷ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം.
 • ഗാന്ധി സ്മാരക ഗ്രന്ഥശാല തിരുമൂലപുരം നടത്തുന്ന ക്വിസ് മത്സരത്തിലും, രചനാ മത്സരത്തിലും, ഉന്നത വിജയം.
 • യോഗ മത്സരത്തിൽ ഗോൾഡ്, വെങ്കലം,സിൽവർ,മെഡലുകൾ.
 • ന്യൂ മാത്സ് ന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.
 • സാമൂഹ്യശാസ്ത്ര പഠനത്തിന് ഭാഗമായ STEPS മത്സരത്തിൽ ഉന്നത വിജയം.
 • ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായന മത്സരത്തിൽ ഉന്നത വിജയം.
 • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയം.
 • സുഗമ ഹിന്ദി പരീക്ഷയിലും കുട്ടികൾ വിജയം കരസ്ഥമാക്കി.